tag:blogger.com,1999:blog-4927166172599940714.post2157852355611382281..comments2023-06-01T02:18:55.068-07:00Comments on എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍: അപ്പുവും 'കരിമണി കമ്മലും 'siyahttp://www.blogger.com/profile/05266232449806160295noreply@blogger.comBlogger16125tag:blogger.com,1999:blog-4927166172599940714.post-35883816964025993452010-07-08T08:51:31.254-07:002010-07-08T08:51:31.254-07:00..
എന്റെ അഭിപ്രായം ഞാന്‍ തുടങ്ങുകയാണ് :)
നല്ലൊരു .....
എന്റെ അഭിപ്രായം ഞാന്‍ തുടങ്ങുകയാണ് :)

നല്ലൊരു ഓര്‍മ്മയാണിത് എന്ന് വായിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്,
അപ്പൊ എഴുത്തുകാരിയുടെ ധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നു. പക്ഷെ ഈ ഓര്‍മ്മ, മാനസച്ചെപ്പില്‍ നിന്നൊന്നുകൂടെ ഓര്‍ത്തെടുത്ത് നന്നായി എഴുതാന്‍ കഴിയുമായിരുന്നു, വായനക്കാര്‍ക്ക് നല്ല വായനാനുഭവവും.

“അവര്‍ അറിയാതെ ഞാന്‍ അവരെ പഠിച്ചു എടുത്തതും ..എന്നോട് കൂടെ അവരും എന്നില്‍ എന്നും ജീവിക്കണം ..” നോക്കൂ, ഈ വരികള്‍ ആ പോസ്റ്റിലായിരുന്നെങ്കില്‍?

ആശംസകളോടെ.
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-42214208624905717482010-07-01T03:59:35.801-07:002010-07-01T03:59:35.801-07:00ഇത്രയും കമന്റ് നു അതുപോലെ തന്നെ മറുപടി പറയാന്‍ എ...ഇത്രയും കമന്റ് നു അതുപോലെ തന്നെ മറുപടി പറയാന്‍ എനിക്ക് അറിയില്ല .എന്നാലും എല്ലാവരുടെയും വില കൂടിയ വാക്കുകള്‍ എന്റെ മനസിലും പതിഞ്ഞിട്ടും ഉണ്ട് ..ഇതൊക്കെ ഓര്‍മ്മകള്‍ എന്നതില്‍ കൂടുതല്‍ എനിക്ക് കിട്ടിയ നല്ല നിമിഷവും ആണ് ..അവര്‍ അറിയാതെ ഞാന്‍ അവരെ പഠിച്ചു എടുത്തതും ..എന്നോട് കൂടെ അവരും എന്നില്‍ എന്നും ജീവിക്കണം ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-55062677394751390262010-06-25T07:16:49.941-07:002010-06-25T07:16:49.941-07:00അതെ സിയ, സത്യം. എന്തു ചെയ്യണമെങ്കിലും നമ്മള് ആലോച...അതെ സിയ, സത്യം. എന്തു ചെയ്യണമെങ്കിലും നമ്മള് ആലോചിക്കും, കഴിയുമെങ്കില്‍ എന്തിന് വയ്യാവേലി എന്നങ്ങു മാറും. എന്റെ മകളുടെ ക്ലാസ്സ്മേറ്റിന്റെ കമ്മല്‍ ക്ലാസ്സില്‍ എവിടെയോ പോയി. കിട്ടിയില്ല. ആ കുട്ടിയുടെ അച്ഛനമ്മമാര്‍ അവളെ എന്നും കൊഞ്ചിക്കുമായിരുന്നു, അതിനാല്‍ അവള്‍ക്കു അവരെ വളരെ ഇഷ്ടമായിരുന്നു. എല്ലാവരും മടുത്തിട്ടും എന്റെ കുഞ്ഞുമകള്‍ നിലത്ത് കിടന്ന് ഓരോ ബെഞ്ചിനടിയിലും നോക്കി അതു കണ്ടെടുത്തു കൊടുത്തു. അന്ന് അവര്‍ വൈകുന്നേരം സകുടുംബം ഞങ്ങളുടെ വീട്ടില്‍ വന്നു....ഒരുപാടു സമയം ചെലവഴിച്ചു....
no mail id seen in ur blog profile?Anonymousnoreply@blogger.comtag:blogger.com,1999:blog-4927166172599940714.post-86755712237241310122010-06-10T06:19:13.084-07:002010-06-10T06:19:13.084-07:00അപ്പോള്‍ ഇവിടെ നിന്നാണ് തുടക്കം.
ആകെ കണ്ഫ്യുഷന് ...അപ്പോള്‍ ഇവിടെ നിന്നാണ് തുടക്കം.
ആകെ കണ്ഫ്യുഷന് ആയി പോയി. കാരണം അപ്പു എന്ന് പുരുഷന്മാര്ക്കാ പേര് ഉണ്ടാവാറ്.
എന്തായാലും. കാര്യായിട്ടൊന്നും ഇതില്‍ ഇല്ലെങ്കിലും ആദ്യ എഴുതല്ലേ അങ്ങ് ക്ഷമിച്ചു.
ഇങ്ങിനെയൊക്കെ തന്നെയാ അല്ലെ ഇന്നത്തെ "വലിയ ആളുകള്‍ ഓരോ പോസ്ടിനുമായി കാത്തിരുന്ന സിയാ" ആയതു?
നമ്മള് തുടക്കകാരോക്കെ ഇതൊക്കെ അല്ലെ വന്നു പഠിക്കേണ്ടത്.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-59016535280377615142009-07-15T20:05:38.992-07:002009-07-15T20:05:38.992-07:00ആത്മാര്‍ത്ഥ സൌഹൃദം മനസ്സില്‍ സൂക്ഷിയ്ക്കുന്നവര്ക്...ആത്മാര്‍ത്ഥ സൌഹൃദം മനസ്സില്‍ സൂക്ഷിയ്ക്കുന്നവര്‍ക്ക് കഴിയും.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-63187273416158131772009-07-10T06:24:22.697-07:002009-07-10T06:24:22.697-07:00nannayittundu chechi.... enganae njangal okkae ari...nannayittundu chechi.... enganae njangal okkae ariyatha kazhivukal oronnayi purathu varattae....... he he heUnknownhttps://www.blogger.com/profile/12122768274437195278noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-658220662984167342009-07-07T08:33:38.286-07:002009-07-07T08:33:38.286-07:00nalla aazhathil chinthippikkunna kadha!!!!nalla aazhathil chinthippikkunna kadha!!!!Sheenahttps://www.blogger.com/profile/08441496461376498282noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-78655299154051524162009-07-05T08:09:40.038-07:002009-07-05T08:09:40.038-07:00Very interesting and thoughtful. You reminds me of...Very interesting and thoughtful. You reminds me of Madhaviuty(her balyakala smaranakal).Looking foeward for more.....Unknownhttps://www.blogger.com/profile/06821990519149190712noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-38565094571706910002009-07-03T05:01:36.400-07:002009-07-03T05:01:36.400-07:00Loved "appuvum karimanikammalum"- very s...Loved "appuvum karimanikammalum"- very short and sweet but deep. Thats what I liked the most. Cary on with the good work..RoseRose Gijuhttps://www.blogger.com/profile/10494221895700688981noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-15003840127378157112009-07-03T04:53:04.908-07:002009-07-03T04:53:04.908-07:00This comment has been removed by the author.Rose Gijuhttps://www.blogger.com/profile/10494221895700688981noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-48639135143853299382009-07-03T00:46:19.141-07:002009-07-03T00:46:19.141-07:00Athu siya paranjathu correct... arelum sahayam cho...Athu siya paranjathu correct... arelum sahayam chodichal cheythu kodukkan patto ennu samsayam anu alle......Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-67344190247518922122009-07-02T09:46:30.483-07:002009-07-02T09:46:30.483-07:00This comment has been removed by the author.Raynehttps://www.blogger.com/profile/03407331873500268513noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-51191607629363520552009-07-02T08:04:25.459-07:002009-07-02T08:04:25.459-07:00kollamtto..interesting reading...sahithya vasanayu...kollamtto..interesting reading...sahithya vasanayum kazhivum undu! so i will look for more..good thing with ur blog is that its short and good..continue in the same way...vavahttps://www.blogger.com/profile/01337311704266323976noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-73133373872039892232009-07-02T04:43:19.736-07:002009-07-02T04:43:19.736-07:00നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്; ‘ഒരു ഓളത്തിനു കി...നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്; ‘ഒരു ഓളത്തിനു കിണറ്റില്‍ ചാടിയാല്‍ പിന്നത്തെ ഓളത്തിനു കയറാന്‍ പറ്റില്ല’ എന്ന് !!jphttps://www.blogger.com/profile/00400987283725470546noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-16621485128823972392009-07-02T04:16:10.232-07:002009-07-02T04:16:10.232-07:00Siya Chechy Nannayittundu...
Appol Kutty kalathe a...Siya Chechy Nannayittundu...
Appol Kutty kalathe anubhava kathakal ellam ezhuthy thutangy allle... ok. Kollam.... Nammute natine kurichellam ezuthumpoool aa cheruppakalam ellam oorammayil varum.... appoo nattile oorooruthareyum kurichulla pazhaya kala anubhavangal puthukkunnathu nallathanu.... avar nammele marannalum nammal avare marannittillla ennu ariyikkalooooo......Hahahhahha.....Unknownhttps://www.blogger.com/profile/17440697779617729889noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-17382701815546202702009-07-02T04:11:11.228-07:002009-07-02T04:11:11.228-07:00vicharicha poole alla......thalayil enthokkeyoo un...vicharicha poole alla......thalayil enthokkeyoo undu.......sorry for the comment which i made last day.......gud one......did u see "meghamalhar" . enikaa cinema bayangara ishtam aanu.....and i am having 2 copies of that film....eppoozhum kaanum......u r having a style of that heroin....shafeerhttps://www.blogger.com/profile/05685147477117502765noreply@blogger.com