tag:blogger.com,1999:blog-4927166172599940714.post4148998839158836038..comments2023-06-01T02:18:55.068-07:00Comments on എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍: ഷമ്മി യോട് ഒരു വാക്ക് .....(ROME PART 2)siyahttp://www.blogger.com/profile/05266232449806160295noreply@blogger.comBlogger17125tag:blogger.com,1999:blog-4927166172599940714.post-60578181156235852602010-07-15T21:31:45.440-07:002010-07-15T21:31:45.440-07:00..
ആദ്യ പാര്‍ട്ടിനേക്കാള്‍ ജീവനുണ്ട് ഈ പോസ്റ്റിന് .....
ആദ്യ പാര്‍ട്ടിനേക്കാള്‍ ജീവനുണ്ട് ഈ പോസ്റ്റിന് കേട്ടൊ :)

റോം ഇങ്ങനെയെങ്കിലും പോകാന്‍ കഴിയാത്തവര്‍ക്ക്(ഞാനുള്‍പ്പെടെ) സാധിച്ചല്ലൊ.

ആശംസകള്‍.
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-57304252183032208832010-03-29T03:29:49.710-07:002010-03-29T03:29:49.710-07:00eppo avidayaghilum pokunnu ekil Rome thanna avanam...eppo avidayaghilum pokunnu ekil Rome thanna avanam ennu thirumanichu atharaku ezhtapattu nenta yathara vivaranam.....adutha blog vayikan kathirikunnuUnknownhttps://www.blogger.com/profile/07871717078566779594noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-5407038396508538552010-03-14T11:56:24.651-07:002010-03-14T11:56:24.651-07:00colosseum athenne valladakarshikkunnu .....pinne a...colosseum athenne valladakarshikkunnu .....pinne aaa muttil izhayyunna padikal...udan plan idunnundu ...

pinnne ee valiya bag engane pokkattilittirunnu ennathanu ente samshayam... aaa rome allee siya alleeeeeeee..ha ha ha...Unknownhttps://www.blogger.com/profile/17586606953558510247noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-30719790465978401132010-03-12T19:32:43.089-08:002010-03-12T19:32:43.089-08:00siya enikku entho ROme kananam ennu thonnyttu ella...siya enikku entho ROme kananam ennu thonnyttu ellarunnu .eppol enikkum povan moham thonnnudu.family aay ttu povunnathu oru sugam thanne aanu.keep writing...bmat21https://www.blogger.com/profile/02415554339361620291noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-84728256888468492112010-03-07T19:42:14.911-08:002010-03-07T19:42:14.911-08:00വിവരണം നന്നായി.പിന്നെ, സണ്ണിചേട്ടന്റെ ഫോട്ടോയും കൊ...വിവരണം നന്നായി.പിന്നെ, സണ്ണിചേട്ടന്റെ ഫോട്ടോയും കൊള്ളാം!!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-50906258079134127422010-03-07T17:26:38.799-08:002010-03-07T17:26:38.799-08:00യാത്രാവിവരണങ്ങള്‍ രസകരമായവതരിപ്പിച്ചിരിക്കുന്നു..ക...യാത്രാവിവരണങ്ങള്‍ രസകരമായവതരിപ്പിച്ചിരിക്കുന്നു..കണ്‍ഗ്രാറ്റ്സ്!!
പോട്ടങ്ങളൊന്ന് കൂടി ശ്രദ്ധിച്ചു ചെയ്തെങ്കില്‍ മികച്ചതാവും.റോമും
വത്തിക്കാനുമൊന്നും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഞങ്ങളെ
പോലുള്ളവര്‍ക്ക്,ഇതൊരു പ്രചോദനവുമാവും.ആശംസകള്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-12767191819337820902010-03-07T14:57:34.496-08:002010-03-07T14:57:34.496-08:00റോമന്‍ കാഴ്ചകള്‍ ഇഷ്ടമായി...ഇനിയും ഇതുപോലുള്ള യാത്...റോമന്‍ കാഴ്ചകള്‍ ഇഷ്ടമായി...ഇനിയും ഇതുപോലുള്ള യാത്ര വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-63019553823400211582010-03-07T05:20:30.719-08:002010-03-07T05:20:30.719-08:00ഇത്തവണ കൂടുതല്‍ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വായനക്കാ...ഇത്തവണ കൂടുതല്‍ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വായനക്കാരെ കൂടുതതല്‍ കൊതിപ്പിയ്ക്കുന്ന രീതിയില്‍ തന്നെ എഴുതി... ഈ കാഴ്ചകളെല്ലാം ഇങ്ങനെയൊക്കെയല്ലേ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ... നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-54258803681075837142010-03-07T05:02:32.268-08:002010-03-07T05:02:32.268-08:00This comment has been removed by the author.rafeeq@shorehttps://www.blogger.com/profile/16625431929205015324noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-56601932931146685162010-03-06T20:37:06.946-08:002010-03-06T20:37:06.946-08:00സിയ കണ്ട പല കാഴ്ച്ചകളും എനിക്ക് കാണാന്‍ പറ്റിയിട്ട...സിയ കണ്ട പല കാഴ്ച്ചകളും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. മുട്ടില്‍ ഇഴഞ്ഞ് ആ പടികളിലൂടെയുള്ള കയറ്റം എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല Fontana di Trevi യില്‍ പുറം തിരിഞ്ഞ് നിന്ന് ഒരു നാണയം വെള്ളത്തിലേക്കിട്ടാല്‍ വീണ്ടും റോമില്‍ പോകാന്‍ പറ്റും എന്നൊരു വിശ്വാസമുണ്ട്. ഞാന്‍ ആ കര്‍മ്മം ചെയ്താണ് പോന്നിരിക്കുന്നത്. പലപ്രാവശ്യം പോകേണ്ടി വരും റോം കുറേയെങ്കിലുമൊക്കെ കണ്ടുതീര്‍ക്കാന്‍. കൊളോസിയത്തിനകത്ത് കയറാതെ പോന്നത് നഷ്ടമായെന്ന് ഞാന്‍ പറയും. 2 ദിവസം പോയിട്ടാണ് എനിക്കതിനകത്ത് കയറാന്‍ പറ്റിയത്.

കാണാത്ത കാഴ്ച്ചകള്‍ കാണിച്ചുതന്നെ ഈ പോസ്റ്റിന് നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-33677584741293496252010-03-06T02:21:09.171-08:002010-03-06T02:21:09.171-08:00zia valare nannayittundu..photos koodi ittathu kon...zia valare nannayittundu..photos koodi ittathu kondu sharikkum manassilakkan patti...scala yile steps kayarunnathinde prathyekatha anikku manassilaki thannathinu special thanks....Unknownhttps://www.blogger.com/profile/12835240074528355013noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-74443517248630986222010-03-06T00:46:20.690-08:002010-03-06T00:46:20.690-08:00കമന്റ് ചെയ്ത എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി ...കമന്റ് ചെയ്ത എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി ..അഭിപ്രായം എല്ലാം നല്ലപോലെ അടുത്ത പോസ്റ്റില്‍ നോക്കി കൊള്ളാം .

പിന്നെ ടോണി .ഞാന്‍ പറഞ്ഞത് ആ പാട്ടിലെ സ്ഥലം അതെ കുറിച്ച് ആണ് .അതിലെ ആളുകള്‍ എന്ത് ചെയുന്നു എന്ന് അല്ല ,അപ്പോള്‍ ഷമ്മി കാണാന്‍ വന്നപ്പോള്‍ അതുപോലെ വിറയല്‍ തോന്നിയും ഇല്ല .gujari എഴുതുവാന്‍ പ്ലാന്‍ ഇല്ല .

ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ followers ആവണം എന്ന് ഇല്ല .വായികുന്നവര്ക്കും എഴുതാം .siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-49882775376650917262010-03-05T23:45:06.916-08:002010-03-05T23:45:06.916-08:00Gujaratiyil ezhuthan plan undo........avide ninnok...Gujaratiyil ezhuthan plan undo........avide ninnokke fans aayallo....TONY RAPHELhttps://www.blogger.com/profile/07909461832248024751noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-58803712825124318192010-03-05T23:18:15.512-08:002010-03-05T23:18:15.512-08:00malayalam vaayikkan kurachu samayam eduthenkilum m...malayalam vaayikkan kurachu samayam eduthenkilum muzhuvan vayichu.nannayittundu

Bon Jovi song scene kandappol athil Shammi evideyenkilum undayirunno?enkil Shammi pennu kaanan vannapol annum virachu kaanumallo,videoil kanda aale nerittu kandathinte shockil!!!!!!

commentinte thenga udakkan pattiyilla,kurachu peru overtake cheythu...heheTONY RAPHELhttps://www.blogger.com/profile/07909461832248024751noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-63510155229382895352010-03-05T22:31:43.450-08:002010-03-05T22:31:43.450-08:00സിയ,
നന്നായി എഴുതിയിരിക്കുന്നു. ഒരിക്കല്‍ കൂടി വായ...സിയ,
നന്നായി എഴുതിയിരിക്കുന്നു. ഒരിക്കല്‍ കൂടി വായിച്ചു അക്ഷര തെറ്റുകള്‍ എല്ലാം തിരുത്തണം. ഫോട്ടോകള്‍ എല്ലാം കുറച്ചു കൂടി വലിപ്പത്തില്‍ ആക്കണം. അപ്പുവിന്റെ ഈ പോസ്റ്റ് വായിച്ചിട്ടുണ്ടോ? ധാരാളം ഇന്‍ഫോര്‍മേഷന്‍ ഉണ്ട് അതില്‍. റ്റെമ്പ്ലെയിറ്റ് കൂടി മാറ്റിയാല്‍ ഏറെ ഭംഗിയാവും.
ബെസ്റ്റ് വിഷെസ്!!!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-34800574161887969632010-03-05T19:16:43.569-08:002010-03-05T19:16:43.569-08:00post nannayi siya....Rome pande vallathe mohippic...post nannayi siya....Rome pande vallathe mohippicha sthalam anu... ithokke vayikumbol agraham kooduthal avunnu.... sadhikumo ennonnum enikariyillaaaa.... ingane vayikanenkilum kazhiyunnundallo ennu aswasam.... Thanks for the post...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-68511144357877115302010-03-05T15:28:53.924-08:002010-03-05T15:28:53.924-08:00സിയാ എനിക്ക് ഒരിക്കലും കാണണം എന്ന് മോഹം ഇല്ലാത്ത ഒ...സിയാ എനിക്ക് ഒരിക്കലും കാണണം എന്ന് മോഹം ഇല്ലാത്ത ഒരു സ്ഥലമായിരുന്നു റോം ഇപ്പോള്‍ എന്റെയുള്ളില്‍ ആദ്യമായി ഒരു ആഗ്രഹം കിളിര്‍ത്തു .....റോം ഒന്ന്നു സന്ദര്‍ശിക്കണം എന്ന്......അതിന്റെ വിത്ത് പാകിയ നിന്റെ blog നു ഒത്തിരി നന്ദി....കുറച്ചു ദിവസം മുന്‍പ് കിട്ടിയ ലിങ്ക് പിന്നെ അധികം വൈകാതെ ഉള്ള നിന്റെ ബ്ലോഗ് എന്തോ ഗോഡ് മനപൂര്‍വം എന്നെ അവിടേക്ക് ആകര്‍ഷിക്കാന്‍ ചെയ്തത് പോലെ തോന്നുന്നു.ലോകം മുഴുവന്‍ കറങ്ങാന്‍ എന്റെ പിന്‍ബലം അഥവാ കൂട്ട്ടഗ്രഹിക്കുന്ന എന്റെ ഭര്‍ത്താവിനോട് ഇന്ന് തന്നെ ഇത് പറയണം ങ്ങാന്‍ ആദ്യമായി ഒരാഗ്രഹം പറയുന്നതിന്റെ സന്തോഷം ആവും പുള്ളിക്ക് ....പോകുമ്പോള്‍ ഒരു എക്സ്ട്രാ ക്യാമറ എടുത്തേക്കാം അല്ലെ....ഒന്ന് പോകെറ്റ് അടിച്ചു പോയാലും ഒന്നുണ്ടാകും അല്ലെ (അല്ലേല്‍ ഒന്ന് കേടായാലും) ? ഇതാണ് പറയുന്നേ നമുക്ക് വിശ്വാസം പോര എന്ന് .....ഇതെല്ലം തോമാസ്ലീഹായുടെ പ്രശ്നം ആണ് !! Trust him (GOD ) നമുക്ക് ഒരു പ്രശനവും God വരിത്തില്ല എന്ന്....
(ആ ലിങ്ക് ഓപ്പണ്‍ ചെയ്യാന്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്യൂ - ഓര് നിനക്ക് ഇമെയില്‍ അയച്ചിട്ടുണ്ട് )

സിയാ ഇങ്ങനെ മറ്റുള്ളവര്‍ക്ക് ആഗ്രഹം തോന്നുന്ന തരത്തില്‍ ഓരോ ബ്ലോഗ് നന്നായി ...എന്നെ സന്തോഷിപ്പിച്ച കാരിയം മറ്റുള്ളവരുമായി പങ്കു വച്ചാലെ മറ്റുള്ളവര്‍ക്കും അതുപോലെ സന്തോഷം അനുഭവിക്കാന്‍ ആകു അല്ലെങ്ങില്‍ അതിനുള്ള ആഗ്രഹം വരൂ ....

ജോജോ നെക്സ്റ്റ് ട്രിപ്പ് ഇറ്റലിഉം മറ്റും എന്ന് പറയുമ്പോള്‍ ങ്ങാന്‍ എപ്പോളും nearly 24 hours ട്രാവല്‍ ചെയ്യ്ന്നതാണ് ഓര്ക്കാര് (- ചിന്ത) ....ഇനി മറ്റുള്ള നല്ല കരിയങ്ങള്‍ ഓര്‍ക്കാം അല്ലെannuhttps://www.blogger.com/profile/16882788939116850321noreply@blogger.com