tag:blogger.com,1999:blog-4927166172599940714.post4545480951936914860..comments2023-06-01T02:18:55.068-07:00Comments on എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍: ഫോര്‍ട്ട് വര്‍ത്ത് സ്റ്റോക്ക് യാര്‍ഡ്സ് (fort worth stockyards)siyahttp://www.blogger.com/profile/05266232449806160295noreply@blogger.comBlogger25125tag:blogger.com,1999:blog-4927166172599940714.post-10591987517896147362011-09-03T04:03:44.061-07:002011-09-03T04:03:44.061-07:00വിവരണം നന്നായി...
നന്മകള് നേരുന്നു...വിവരണം നന്നായി...
നന്മകള് നേരുന്നു...നിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-69325507681245759082011-08-24T00:35:43.744-07:002011-08-24T00:35:43.744-07:00വിവരണം നന്നായി സിയാ ..നന്ദിവിവരണം നന്നായി സിയാ ..നന്ദിദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-4038646046798302872011-08-23T22:59:12.556-07:002011-08-23T22:59:12.556-07:00അമേരക്കന്‍ കാഴ്ചകള്‍ പങ്കു വെച്ചതിനു നന്ദി സിയാ.അമേരക്കന്‍ കാഴ്ചകള്‍ പങ്കു വെച്ചതിനു നന്ദി സിയാ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-41631750561275773872011-08-05T06:11:39.295-07:002011-08-05T06:11:39.295-07:00നല്ല വിവരണം...ബ്ലോഗിനു വൈകിയ പിറന്നാൾ ആശംസകൾ.നല്ല വിവരണം...ബ്ലോഗിനു വൈകിയ പിറന്നാൾ ആശംസകൾ.Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-61751147301865184792011-07-22T19:41:06.182-07:002011-07-22T19:41:06.182-07:00ഞാൻ നേരത്തെ കണ്ടിരുന്നു. കമന്റിട്ടില്ല. ഇപ്പോ ഒന്ന...ഞാൻ നേരത്തെ കണ്ടിരുന്നു. കമന്റിട്ടില്ല. ഇപ്പോ ഒന്നും കൂടി വായിച്ചു. എറണാകുളത്തെ മീറ്റിന് പനിയായിരുന്നതുകൊണ്ട് ഞാൻ വന്നില്ല. അല്ലെങ്കിൽ സിയയെ കാണാമായിരുന്നു.
ഈ അമേരിയ്ക്കൻ കാഴ്ചകൾക്കും വിവരണത്തിനും ഒത്തിരി നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-32668251238044772002011-06-28T22:52:37.778-07:002011-06-28T22:52:37.778-07:00കാണാത്ത കാഴ്ചകൾ കാട്ടിത്തന്നതിന് ഭാവുകങ്ങൾകാണാത്ത കാഴ്ചകൾ കാട്ടിത്തന്നതിന് ഭാവുകങ്ങൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-43034285400819114352011-06-21T02:55:12.492-07:002011-06-21T02:55:12.492-07:00സിയേച്ചി,
കാളഫൈറ്റ് കണ്ടല്ലേ?
എങ്ങനുണ്ടായിരുന്നു?
...സിയേച്ചി,
കാളഫൈറ്റ് കണ്ടല്ലേ?
എങ്ങനുണ്ടായിരുന്നു?

ഹാർലി ഡേവിഡ്സൺ ഓടിക്കുന്ന പടം ഇഷ്ടായി.
കുറേ ഫോട്ടോകളുമായി പോസ്റ്റ് നന്നായി. നാട്ടില്ലല്ലേ? ആസ്വദിക്കൂ വെക്കേഷൻ!!ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-73052801308527109922011-06-21T00:49:27.481-07:002011-06-21T00:49:27.481-07:00വളരെ മനോഹരമായ പോസ്റ്റ്. ഞാന്‍ ഈ നാട്ടിലേക്കൊന്നും ...വളരെ മനോഹരമായ പോസ്റ്റ്. ഞാന്‍ ഈ നാട്ടിലേക്കൊന്നും ഇതുവരെ പോയിട്ടില്ല. ധാരാളം പണവും സൌകര്യവുമുള്ള ഒരു കാലം എനിക്കുണ്ടായിരുന്നു. അന്നോന്നും തോന്നിയില്ല പോകാന്‍.

അതിന് പ്രധാനമായും അന്ന് ബ്ലൊഗും ഫേയ്സ് ബുക്കും നെറ്റും മറ്റുപലതും ഉണ്ടായിരുന്നില്ലല്ലോ. അതിനാല്‍ അങ്ങിനെ തോന്നിയില്ല.

വീണ്ടും ഈ വഴിക്ക് വരാം
greetings from trichurജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-83364187219857151952011-06-10T18:10:19.754-07:002011-06-10T18:10:19.754-07:00ആശംസകള്‍ സിയാ. എഴുത്തും പടങ്ങളും ഇഷ്ടമായി. ഈ കന്നു...ആശംസകള്‍ സിയാ. എഴുത്തും പടങ്ങളും ഇഷ്ടമായി. ഈ കന്നുകാലി മാര്‍ച്ച് കൊള്ളാലോ. നാട്ടില്‍ വരികയല്ലേ? പാലക്കാട് വന്നാല്‍ അറിയിക്കുക.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-26086583186208818322011-06-09T12:11:06.493-07:002011-06-09T12:11:06.493-07:00നല്ല വിവരണം..വളരെ വളരെ മനോഹരമായ ചിത്രങ്ങളും...പ്രത...നല്ല വിവരണം..വളരെ വളരെ മനോഹരമായ ചിത്രങ്ങളും...പ്രത്യേകിച്ചും ലോ ലൈറ്റിൽ എടുത്തവ..മൊത്തം ഒരു ഇൻഡിയാനാ ജോൺസ് മയം...

പിന്നെ വൈകിയ പിറന്നാൾ ആശംസകൾ ! ദീർഘബ്ളോഗറായിരിക്കട്ടെ !!പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-2127361372919728572011-06-08T19:08:14.189-07:002011-06-08T19:08:14.189-07:00well done siya....................keep going.....e...well done siya....................keep going.....ellavida aasamsakalum.reyanhttps://www.blogger.com/profile/02013096053564603638noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-33942892178011187052011-06-08T13:28:08.976-07:002011-06-08T13:28:08.976-07:00ആശംസകള്‍......ആശംസകള്‍......ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-38145669827082421212011-06-08T11:20:40.542-07:002011-06-08T11:20:40.542-07:00അവധിക്കാലം ആഘോഷിച്ചു മടങ്ങി വരൂ...നാട്ടില്‍ മഴ കാത...അവധിക്കാലം ആഘോഷിച്ചു മടങ്ങി വരൂ...നാട്ടില്‍ മഴ കാത്തിരിക്കുന്നു...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-25186302393909120682011-06-08T08:57:56.852-07:002011-06-08T08:57:56.852-07:00അപ്പൊ നല്ലൊരു അവധിക്കാലം നേരുന്നു
ഒപ്പം വൈകിപോയ പി...അപ്പൊ നല്ലൊരു അവധിക്കാലം നേരുന്നു
ഒപ്പം വൈകിപോയ പിറന്നാള്‍ ആശംസോള് ബ്ലോഗിനും ബ്ലോഗ് മൊയലാളിക്കും.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-25332506104285843242011-06-08T07:42:22.290-07:002011-06-08T07:42:22.290-07:00ഈ പിറന്നാൾ പോസ്റ്റിലൂടെ അനേകം പുതിയകാര്യങ്ങൾ വായനക...ഈ പിറന്നാൾ പോസ്റ്റിലൂടെ അനേകം പുതിയകാര്യങ്ങൾ വായനക്കാർക്ക് വീതം വെച്ച് ഈ ’പശുക്കുട്ടന്മാരുടെ’ പുരാണങ്ങൾ മനോഹരമാക്കിയതിനും,രണ്ടാം പിറന്നാൾ ഇതുപോലെ ആഘോഷിച്ച് കേമമാക്കിയതിനും ഒത്തിരിയൊത്തിരി ആശംസകൾ കേട്ടൊ സിയാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-13245856756956601042011-06-08T06:47:06.908-07:002011-06-08T06:47:06.908-07:00സിയാ..
നല്ലൊരു യാത്ര വിവരണം. ഈ പോസ്റ്റ് സിയയെ വളര...സിയാ..

നല്ലൊരു യാത്ര വിവരണം. ഈ പോസ്റ്റ് സിയയെ വളരെയധികം ഉന്നതിയിലെത്തിക്കും തീർച്ച.

സിയക്കും കുടുംബത്തിനും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു. മാതൃഭൂമിയിലൂടെയാണ് ഞാനിവിടെ എത്തപ്പെട്ടത് അതാകട്ടെ ആ ചേച്ചിപ്പെണ്ണു വഴിയും..!

പിറന്നാളാശംസകൾ..!കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-88911570734906161672011-06-08T05:57:46.815-07:002011-06-08T05:57:46.815-07:00അപ്പോൾ ഇതിനു വേണ്ടിട്ടാരുന്നല്ലേ ‘കൌബോയ്സിന്റെ’ മല...അപ്പോൾ ഇതിനു വേണ്ടിട്ടാരുന്നല്ലേ ‘കൌബോയ്സിന്റെ’ മലയാളം തിരക്കിയത്.. :) നല്ല പടങ്ങലും, വിവരണവും..sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-11617849619527869972011-06-08T02:10:19.383-07:002011-06-08T02:10:19.383-07:00cowboy show thailandilum kandirunnu..oro story ed...cowboy show thailandilum kandirunnu..oro story eduthu ..but acting avarude kollam.
siyayude yathra vivranam vayikumbol muzhuvan neril kandoru feel anu enikku...all the bestpournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-10058794109270642442011-06-08T01:00:41.674-07:002011-06-08T01:00:41.674-07:00ആശംസകള്‍ അറിയിക്കുന്നു.
കൂടുതല്‍ യാത്രകളും വിശേഷങ്...ആശംസകള്‍ അറിയിക്കുന്നു.
കൂടുതല്‍ യാത്രകളും വിശേഷങ്ങളുമായി ഇനിയും ബൂലോക സവാരി തുടരട്ടെ.
ഈ യാത്ര വിവരണവും നന്നായി. ചിത്രങ്ങളും.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-86890096674045325602011-06-08T00:50:14.689-07:002011-06-08T00:50:14.689-07:00ഉം ....എന്നിട്ട് എന്താ ..കൌ ബോയെസ് തൊപ്പി വാങ്ങിയ...ഉം ....എന്നിട്ട് എന്താ ..കൌ ബോയെസ് തൊപ്പി വാങ്ങിയോ ????ബ്ലാക്ക് മെമ്മറീസ്https://www.blogger.com/profile/14274095900333363719noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-71711637046776937422011-06-07T23:03:21.183-07:002011-06-07T23:03:21.183-07:00സിയ-ആദ്യം പിറന്നാള്‍ ആശംസകള്‍.
വിവരണം രസകരമായിരുന്...സിയ-ആദ്യം പിറന്നാള്‍ ആശംസകള്‍.
വിവരണം രസകരമായിരുന്നു. ആ നീണ്ട കൊന്പുള്ള കന്നുകാലി മാര്‍ച്ച് കാണാന്‍ സാധിച്ചില്ലല്ലോ.
ഞാനും അടുത്താഴ്ച നാട്ടില്‍ പോകുന്നു.വന്നിട്ട് കാണാം.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-17126221968183239282011-06-07T22:11:00.982-07:002011-06-07T22:11:00.982-07:00അങ്ങനെ പിറന്നാൾ ഒർത്ഭുത് ലോകത്താഘോഷിച്ചു അല്ലേ..അങ്ങനെ പിറന്നാൾ ഒർത്ഭുത് ലോകത്താഘോഷിച്ചു അല്ലേ..Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-84404202713022169892011-06-07T21:56:00.082-07:002011-06-07T21:56:00.082-07:00വിവരണവും ഫോട്ടോകളും നന്നായി ആസ്വദിച്ചു. ഒരു നല്ല അ...വിവരണവും ഫോട്ടോകളും നന്നായി ആസ്വദിച്ചു. ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-71878737012799905282011-06-07T20:26:53.124-07:002011-06-07T20:26:53.124-07:00വിവരണം നന്നായി. ബ്ലോഗിന്റെ പിറന്നാള്‍ ആശംസകള്ക്കൊ...വിവരണം നന്നായി. ബ്ലോഗിന്റെ പിറന്നാള്‍ ആശംസകള്‍ക്കൊപ്പം നല്ലൊരു അവധിക്കാലവും ആശംസിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-47833955515122293052011-06-07T16:34:01.609-07:002011-06-07T16:34:01.609-07:00എന്റെ ബ്ലോഗിന് ഒരു പിറന്നാള്‍ കൂടി .ഇത് വരെ എന്റെ ...എന്റെ ബ്ലോഗിന് ഒരു പിറന്നാള്‍ കൂടി .ഇത് വരെ എന്റെ ബ്ലോഗില്‍ വന്ന് ,അഭിപ്രായകള് പറഞ്ഞവര്‍ ,വന്ന് എത്തി നോക്കി പോയവര്‍ ,എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു .രണ്ട് വര്‍ഷം എത്ര വേഗം കടന്നു പോയി എന്നും ഓര്‍മ്മിക്കുന്നു .ഓരോരുത്തരുടെ പേരുകള്‍ പറഞ്ഞു നന്ദി പറയണം എന്ന് മനസ്സില്‍ ഉണ്ട് .അതിനിടയില്‍ ചിലരെ വിട്ടു പോയാല്‍ അതും വിഷമം ആവും .അത് കൊണ്ട് ആ സാഹസത്തിന് മുതിരുന്നില്ല ,ഇത് വരെ എനിക്ക്നിങള് തന്ന പ്രോത്സാഹനത്തിനും ,ഹൃദയം നിറഞ്ഞ നന്ദിഎല്ലാവരോടും ഒന്ന് കൂടി പറയുന്നു .

ഇനി എന്റെ കൊച്ചു കൊച്ചു
വിശേഷങ്ങള്‍
ക്ക് ഒരു വിശ്രമക്കാലം ആണ് ..നാട്ടില്‍ പോകുന്നതിന്റെ തിരക്ക്ആണ് . .എല്ലാവരോടും പറയാതെ പോകാനും പറ്റില്ലല്ലോ .ഇനിയും നല്ല യാത്രകള്‍ ചെയ്താല്‍ ,ആ വിശേഷം എല്ലാം പറയാന്‍ ഞാന്‍ തിരിച്ചു വരും .ഒരു മടക്കം ഉണ്ടാവുന്നത് വരെ എല്ലാവര്ക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ ..........siyahttps://www.blogger.com/profile/05266232449806160295noreply@blogger.com