tag:blogger.com,1999:blog-4927166172599940714.post6036559697070186738..comments2023-06-01T02:18:55.068-07:00Comments on എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍: പഴയ ഒരു കുടുംബ ചിത്രം ........siyahttp://www.blogger.com/profile/05266232449806160295noreply@blogger.comBlogger18125tag:blogger.com,1999:blog-4927166172599940714.post-88653460132461750942011-05-05T11:22:24.665-07:002011-05-05T11:22:24.665-07:00ഒരു പഴയ പോസ്റ്റ് ഒന്ന് കൂടി പൊടി തട്ടി എടുക്കുന്ന...ഒരു പഴയ പോസ്റ്റ് ഒന്ന് കൂടി പൊടി തട്ടി എടുക്കുന്നു ...siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-40221438304817725922010-05-25T13:35:47.832-07:002010-05-25T13:35:47.832-07:00ബാല്യ കാല സ്മരണകള്‍ ഒരുപാട് വായിച്ചിട്ടുണ്ട്.
പക്...ബാല്യ കാല സ്മരണകള്‍ ഒരുപാട് വായിച്ചിട്ടുണ്ട്.
പക്ഷെ ഫോട്ടോ വെച്ച സ്മരണ ആദ്യായിട്ടാ.
ഓര്‍മകളില്‍ നിന്ന് പരത്തി എടുത്തതിനാലാവാം. കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ നന്നായി. പറഞ്ഞു.
ഞങ്ങളെ എല്ലാവരെയും ആ ബാല്യത്തിലേക്ക് നയിച്ച്......
നന്ദി... ഓര്‍മ്മകള്‍ പങ്കു വെച്ചതിനു. കൂടെ ഇന്നും ഏട്ടന്മാരോടുള്ള ആ സ്നേഹം നില നിര്‍ത്തുന്നതിനും.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-24315188414679743872010-05-25T03:56:55.259-07:002010-05-25T03:56:55.259-07:00nice !nice !Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-57525354051349633252010-05-21T09:07:39.201-07:002010-05-21T09:07:39.201-07:00chettanmaro chechimaro onnumillatha njan enthu pa...chettanmaro chechimaro onnumillatha njan enthu parayan ...ithra rasakaramaya oru jeevitham kothiyavunnu siyee adutha janmathilengilum enikkum oru kunju pengalakanam.Unknownhttps://www.blogger.com/profile/17586606953558510247noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-43124034778809927872010-05-17T11:06:47.304-07:002010-05-17T11:06:47.304-07:00Hai..siya really great work..
please avoid the wor...Hai..siya really great work..
please avoid the word verification.JASMINE SHAHhttps://www.blogger.com/profile/07141545611650309969noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-34708959730969318882010-05-13T10:25:46.685-07:002010-05-13T10:25:46.685-07:00മകം പിറന്ന മങ്കേ... (ഭാഗ്യം അക്ഷരമൊന്നും തെറ്റീല്ല...മകം പിറന്ന മങ്കേ... (ഭാഗ്യം അക്ഷരമൊന്നും തെറ്റീല്ല) :)
ഇസ്തിരി ഇടാന്‍ ആളെ വേണോ ? പീസൊന്നുക്ക് 1 പൌണ്ട് വെച്ച് തന്നാമ്മതി :)

പിന്നെ ആ ഫോട്ടോ. അമ്മാതിരി ഫോട്ടോകള്‍ കാണുന്നത് തന്നെ ഒരു സുഖാ. ഇന്നാര് എടുക്കുന്നു അത്തരം ഫോട്ടോകള്‍. എന്നാര്ക്കുണ്ട് ഇത്തരം സ്നേഹമൂറുന്ന കുടുംബബന്ധങ്ങള്‍ !

ജന്മദിനാശംസകള്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-56649428772052011452010-05-09T14:36:18.193-07:002010-05-09T14:36:18.193-07:00സിയാ.... ലെണ്ടന്‍ മലയാളീ ബ്ലോഗേര്‍സ് മീറ്റില്‍ വെച...സിയാ.... ലെണ്ടന്‍ മലയാളീ ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച് നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്... ആശദോശയിലെ മസാല ദോശയും, സാമ്പാറ് കൂട്ടിയുള്ള ഉച്ചയൂണും വളരെ നന്നായിരുന്നു. കാലങ്ങള്‍ക്ക്ശേഷം കഴിച്ചത്കൊണ്ടാവാം, എല്ലാത്തിനും നല്ല രുചിയായിരുന്നു.കൊച്ചുത്രേസ്സ്യ വയറുമുട്ടെതിന്ന് നടക്കാന്‍പോലും പറ്റാതായി.

വൈകിയാണെങ്കിലും എന്റെ ജെന്മദിനാശംസകള്‍.... ചേട്ടനെയും നിങ്ങളെയും ഇനി അടുത്ത മീറ്റില്‍ കാണാന്‍ യോഗമുണ്ടാവട്ടെ...C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-88175476063254564192010-05-06T09:59:37.256-07:002010-05-06T09:59:37.256-07:00priya bharye...Sahodharanmarkku pengalodulla sneha...priya bharye...Sahodharanmarkku pengalodulla sneham, aliyanodum kanumayirikkumalle...Mannathukkaranhttps://www.blogger.com/profile/12002327800056525369noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-83716717282633052942010-05-05T21:37:19.990-07:002010-05-05T21:37:19.990-07:00ചേട്ടന്മാരെ പറ്റി നല്ല വിവരണം...ജീസിനെ അറിയുകയും ച...ചേട്ടന്മാരെ പറ്റി നല്ല വിവരണം...ജീസിനെ അറിയുകയും ചെയ്യാം...അവരുടെ കുഞ്ഞു പെങ്ങള് 100 ജന്മദിനങ്ങള് ആഘോഷിക്കട്ടെ എന്നാശംസിക്കുന്നു...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-36395791519451614852010-05-05T19:37:48.347-07:002010-05-05T19:37:48.347-07:00Siya ,ormakal ethra nallathanu.ethu siya de chetta...Siya ,ormakal ethra nallathanu.ethu siya de chettan mar vaykkumbol avarkkum ee kunju pengale kurychu abhymanam thonnum.njaanum siya ne pole oru makam naal thanne.but nammude jeevythathinu oru difference undu.kalyanam kazhyunnidam vare ende daddy keralathinde evide aayrunnalum njangal makkalkku cake vangy tharukayum daddy veettil undavukayum athu murykkuvom cheyyumarunnu.enikku athu schoolil okke poy parayan abhymanavum aarunnu tto.enthu parayana,kalyanam kazhinjappol muthal ende bharathavinu cake cutting il(except makkalude) thalparyame ella.anagne ende cake cutting njanayttu venda ennu vachu,eppol enganum makkal cake ormyppichu vangy avaru cut cheyyum.
Siya ethellam paranjappol enikkum ende pazhe kalam orma vannu,sunday cooking nu adukkalel kerunnathum thallu koodunnathum ellam....edakku ee ormakal ormyppikkunnathinu nanny siya...bmat21https://www.blogger.com/profile/02415554339361620291noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-35474944919571251392010-05-05T07:04:01.063-07:002010-05-05T07:04:01.063-07:00Kollam.............Birthday special blog nannayi.....Kollam.............Birthday special blog nannayi....Dress thekkan Vidhunum ithra madiyenthanu ennu ippozhanu manasilayathu.....cousin padipichu kodutha madiyanalle......ippozhanu utharam kittiyathu

Once again wishing you a HAPPY BIRTHDAY!!!!!TONY RAPHELhttps://www.blogger.com/profile/07909461832248024751noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-72751291919898617002010-05-05T06:59:36.365-07:002010-05-05T06:59:36.365-07:00പിറന്നാള്‍ ആശംസകള്‍.
അടുത്ത പിറന്നാള്‍ എല്ലാവര്ക...പിറന്നാള്‍ ആശംസകള്‍.
അടുത്ത പിറന്നാള്‍ എല്ലാവര്ക്കും കൂടി ആഘോഷിക്കുവാന്‍ ഇടവരട്ടെ..സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-8181514326673645202010-05-05T05:40:43.753-07:002010-05-05T05:40:43.753-07:00എല്ലാവര്ക്കും എന്റെ നന്ദി ..ശ്രീ ,ബിലാത്തിപട്ടണം,...എല്ലാവര്ക്കും എന്റെ നന്ദി ..ശ്രീ ,ബിലാത്തിപട്ടണം,സിജോ ,നിമ്മു എല്ലാവരും ഇത് വായിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം ഉണ്ട് . ഈ ഫോട്ടോ കാണുമ്പോള്‍ എനിക്ക് എന്നും ഒരുപാടു എഴുതുവാനും തോന്നും .ഇന്ന് തന്നെ അതിനു പറ്റിയ ദിവസവും .ഈ ഫോട്ടോയില്‍ എന്റെ ചേട്ടന് ചെരുപ്പ് ഇടാന്‍ വിട്ടു പോയി ,അത് പറഞ്ഞു എപ്പോളും ചേട്ടനെ കളിക്കായിട്ടും ഉണ്ട് .അത് കണ്ടുപിടിക്കാതെ ഇരുന്ന photo grapher നെ പറഞ്ഞാല്‍ മതിയല്ലോ ?എന്നാലും ഇത്രയും നല്ലതും,ഇതിലും ഭംഗിയുള്ളതുമായ ഒരു ഫോട്ടോ എന്റെ വീട്ടില്‍ ഉണ്ടാവില്ല .അത്രക്കും ഈ ഫോട്ടോ എനിക്കും
പ്രിയപ്പെട്ടത് തന്നെ ...................siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-54326637935553105862010-05-05T03:32:05.890-07:002010-05-05T03:32:05.890-07:00ഗൾഫിൽ നിന്ന് വന്ന ഒരു ബന്ധു തന്ന ജീൻസുമിട്ട്കൊണ്ട്...ഗൾഫിൽ നിന്ന് വന്ന ഒരു ബന്ധു തന്ന ജീൻസുമിട്ട്കൊണ്ട് സൻഡേ സ്കൂളിൽ പോയതും, ആ കുഗ്രാമത്തിൽ നരച്ച ജീൻസിട്ട് ചെന്ന എന്നെ കൌതുക വസ്തുവിനെ കാണുന്നപോലെ മറ്റ് കുട്ടികൾ നോക്കി കളിയാക്കിയതും, അത്കണ്ട് ‘കുരങ്ങന്റെ അരയിൽ കയറ്കെട്ടിയപോലെ ഇവനീ ജീൻസിട്ടോണ്ട് നടന്നാൽ ഞാനിനി പുറത്തേക്കിറങ്ങില്ല’ എന്ന് 2വയസിന് മൂത്ത എന്റെ ചേച്ചി ബഹളമുണ്ടാക്കിയതും..എല്ലാം ഓർമ്മ വന്നു, ഇത് വായിച്ചപ്പോൾ..
പിന്നെ, പിറന്നാൾ ആശംസകൾ.. :)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-60147804766774316822010-05-05T02:38:55.692-07:002010-05-05T02:38:55.692-07:00Enikku oru swantham Chettan ellalo ennu oorthu bay...Enikku oru swantham Chettan ellalo ennu oorthu bayangara vishamamayirunnu cherupathil.Daivam athinu veedi othri cousin chettan mare tannu.

Adutha janmathilum ee chettan marude pengalayi, ella Bithday kum cake murikkatte ennu aashamsikunnu.Anonymousnoreply@blogger.comtag:blogger.com,1999:blog-4927166172599940714.post-57134328894017259152010-05-05T02:36:45.323-07:002010-05-05T02:36:45.323-07:00പിന്നെ ബ്ലോഗ്ഗ് മീറ്റിനുവരുമ്പോൾ നമ്മുക്കീപിറന്നാ...പിന്നെ ബ്ലോഗ്ഗ് മീറ്റിനുവരുമ്പോൾ നമ്മുക്കീപിറന്നാൾ അടിപൊളിയായി ആഘോഷിക്കാം കേട്ടൊ.ആങ്ങളമാരുടെ സ്ഥാനം തൽക്കാലം ഞങ്ങൾ ഏറ്റെടുക്കാം...

പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
നാലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന് 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
Date&Time :- 09-05-2010 & 10.30am To 19.00 pm
Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
:-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
Muralee :-07930134340
Pradeep :-07805027379
Vishnu :-07540426428 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-31706256891339421122010-05-05T02:29:12.037-07:002010-05-05T02:29:12.037-07:00സ്നേഹത്തിന്റെ പരിലാളനകളാൽ ഓർമ്മയുടെ ചെപ്പിൽ നിന്നു...സ്നേഹത്തിന്റെ പരിലാളനകളാൽ ഓർമ്മയുടെ ചെപ്പിൽ നിന്നും കോരിയെടുത്ത കുറേമുത്തുമൊഴികൾ എന്ന് ഞാനീയോർമ്മക്കുറിപ്പുകളെ വിശേഷിപ്പിക്കട്ടേ.....

ആ സ്നേഹനിധികളായ ആങ്ങളമാരുടെ അനിയത്തിപ്രാവായി പിറന്ന ഈ കുഞ്ഞുപെങ്ങൾ തീർത്തും ഭാഗ്യവതിയാണ് കേട്ടൊ..

ഈ മകം പിറന്ന മങ്കക്ക് സകലവിധ പിറന്നാൾ ഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-75786963173424634982010-05-05T02:22:06.726-07:002010-05-05T02:22:06.726-07:00കുട്ടിക്കാലത്തെ ചില ചിതറിയ ചിന്തകള്‍ ചേര്‍ത്തു വച്...കുട്ടിക്കാലത്തെ ചില ചിതറിയ ചിന്തകള്‍ ചേര്‍ത്തു വച്ച മുത്തുമാല പോലെ ഒരു പോസ്റ്റ്. ഒപ്പം ആ ചിത്രവും കൂടി ആയപ്പോള്‍ കൂടുതല്‍ നന്നായി.

ചേട്ടന്മാരും കുഞ്ഞുപെങ്ങളും എല്ലാം ഒരുമിച്ച് നല്ല രസമായിരിയ്ക്കുമല്ലേ കുട്ടിക്കാലം? ഒരു പെങ്ങള് ഇല്ലാത്തതിന്റെ വിഷമം ഞാനും ചേട്ടനും എപ്പോഴും പറയാറുണ്ട്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com