tag:blogger.com,1999:blog-4927166172599940714.post659171990557965001..comments2023-06-01T02:18:55.068-07:00Comments on എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍: സ്കോട്ട് ലാന്‍ഡ് (part 3 ) FALLS of DOCHARTsiyahttp://www.blogger.com/profile/05266232449806160295noreply@blogger.comBlogger56125tag:blogger.com,1999:blog-4927166172599940714.post-16648736745042559172010-12-06T05:27:28.557-08:002010-12-06T05:27:28.557-08:00chechiyodu assoooya thonneettu vayya, njangalum et...chechiyodu assoooya thonneettu vayya, njangalum etrayo manohara sthalangalil yaathra poirikkunnu, pakshe ithra manoharamayi ezhuthaan, ee janmath sadhikkumennu thonnunnilla, puthiya kazhchakal kaathirikkunnu...അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-81767000034298378642010-07-25T21:15:51.226-07:002010-07-25T21:15:51.226-07:00siyu gr8...ente oru dream anu.njan varum...kurep...siyu gr8...ente oru dream anu.njan varum...kureplce ok shipil pokumbol kannan sadhikkum..but tis one...thks siyupournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-85146406880777478052010-07-23T08:19:18.171-07:002010-07-23T08:19:18.171-07:00സിയ-അതി മനോഹരം ന്നല്ലാതെ ഒന്നും പറയാനില്ല.സിയ-അതി മനോഹരം ന്നല്ലാതെ ഒന്നും പറയാനില്ല.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-1297077908861251732010-07-15T05:57:39.970-07:002010-07-15T05:57:39.970-07:00Prasanth ഇറാനികുളം..ഇത് വഴി വന്നതിലും സന്തോഷം .
...Prasanth ഇറാനികുളം..ഇത് വഴി വന്നതിലും സന്തോഷം .

.പ്രിയ കവി രവി ..ആദ്യമായി ആണ് ഒരു ആള് ഇവിടെ വന്നു കവിത എഴുതുന്നതും .അത് കൊണ്ട് ഇത് വായിച്ചപോളും ഒരു സന്തോഷം .ഇനിയും ഇത് വഴി വരണം .ഒരുപാടു കവിതകളുമായി ...

ഒരു യാത്രികന്..മനസ്സില്‍ തട്ടിയ വരികള്‍ ആണ് എഴുതിയിരിക്കുന്നതും എന്നും ഇത് വായിച്ചപോള്‍ തോന്നി .ഇനിയും ഇതുപോലെ ഒന്ന് കാണാന്‍ എനിക്കും എത്ര നാള് വേണ്ടി വരും എന്നും അറിയില്ല .എന്നാലും .ചിലത് കാണുമ്പോള്‍ ആ ഇഷ്ട്ടം പറഞ്ഞു തീര്‍ക്കാനും സാധിക്കില്ല .നല്ല വാക്കുകള്‍ക്ക് നന്ദി

നട്ടപിരാന്തന് നോട് സത്യം പറയാം ..ഇനിയും ഞാന്‍ കന്നത്ത ഒരുപാടു സ്ഥലം ഉണ്ട് .എന്നാലും കുറച്ചു കണ്ടതും ഒരുപാടു നല്ല നിറത്തോടെ മനസിലും ഉണ്ട് ..പിന്നെ നീരുവും &അച്ചായനും അവരുടെ യാത്രകള്‍ ഒക്കെ കണ്ടു ഞാനും അവരുടെ കൂടെ യാത്രകള്‍ വളരെ ഇഷ്ട്ടപെടുന്നവളും ആയി ...ഇനിയും ഇത് വഴി നട്ട്സ് വരണം ട്ടോ .

.captian ..നും വായാടിക്കും ഒന്ന് കൂടി നന്ദി .ഇനിയും ഇത് വഴി വരണം ....siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-58682966392171900812010-07-08T13:17:16.324-07:002010-07-08T13:17:16.324-07:00സത്യം പറ......
ഇത് നേരിട്ട് പോയി എഴുതിയതോ, അതോ ച...സത്യം പറ......

ഇത് നേരിട്ട് പോയി എഴുതിയതോ, അതോ ചതിയന്‍ നീരുവും, ഹിമാലയന്‍ അച്ചായനും പരീക്ഷിക്കുന്ന യാത്രാഅടവുകളോ..

ഇനി നിങ്ങള്‍ ഒക്കെ പോവാത്ത വല്ല സ്ഥലവും ഉണ്ടോ....ഒരു യാത്രാവിവരണം എഴുതാന്‍. ഞാന്‍ വല്ല “മാച്ചുപിച്ചു”വിലും പോവണമെന്ന് തോന്നുന്നു.

കഷണ്ടിക്ക് മരുന്നില്ല....ബാക്കിയുള്ളതിനും മരുന്നുണ്ടാവില്ലല്ലേsaju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-30540769813086887052010-07-06T06:05:40.023-07:002010-07-06T06:05:40.023-07:00This comment has been removed by a blog administrator.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-1536541122809621352010-07-04T16:07:05.316-07:002010-07-04T16:07:05.316-07:00രണ്ടു ദിവസമായി ഞാന്‍ സിയയുടെ ബ്ലോഗ് വീട്ടിലേയ്ക്ക...രണ്ടു ദിവസമായി ഞാന്‍ സിയയുടെ ബ്ലോഗ് വീട്ടിലേയ്ക്ക് വരാന്‍ ശ്രമിക്കുന്നു. പറ്റുന്നില്ലായിരുന്നു. ഇപ്പോള്‍ പ്രദീപിന്റെ വീട്ടീന്നാണ് വരുന്നത്. ഇനി നാളെ പുതിയ പോസ്റ്റ് വായിക്കാന്‍ വരാം...:)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-9386483687589776582010-07-04T10:57:31.514-07:002010-07-04T10:57:31.514-07:00സിയാ..സിയാ...മനോഹരം. മനുഷ്യ നിര്‍മ്മിതമായ പല അത്ഭു...സിയാ..സിയാ...മനോഹരം. മനുഷ്യ നിര്‍മ്മിതമായ പല അത്ഭുതങ്ങളും ഞാന്‍ എന്റെ യാത്രകള്‍കിടയില്‍ കാണാറുണ്ട്. പക്ഷെ അവയൊന്നും മനസ്സിനെ അത്രകണ്ട് സന്തോഷിപ്പികാരില്ല. സിയാ അനുഭവിച്ചറിഞ്ഞതുപോലുള്ള പ്രകൃതിയുടെ ഇത്തരം അത്ഭുതങ്ങള്‍ തന്നെയാണ് എനിക്കും ഏറ്റം പ്രിയം. ഇഷ്ടമായി ഏറെ .....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-53007406225187904262010-07-04T09:58:24.947-07:002010-07-04T09:58:24.947-07:00..
പ്രകൃതി,
പ്രണയം-
അതെനിക്ക് നിന്നോടാണ്
നീയെന്‍ .....
പ്രകൃതി,
പ്രണയം-
അതെനിക്ക് നിന്നോടാണ്

നീയെന്‍ കണ്ണിനേകിയ
ഈ സ്നേഹ വിരുന്നില്‍
കാണുന്നു ഞാന്‍ നന്മകള്
അറിയുന്നു നിന് വാത്സല്യം

നിന്നെപ്പുണര്ന്ന്
നിന്നിലലിഞ്ഞ് ചേരുവാന്‍
ഞാനും..

അവളെ പ്രണയിക്കാതിരിക്കാന്‍ മനസ്സില്‍ നന്മയുളളവര്ക്കാകുമോ?
അക്ഷരക്കൂട്ടുകളെപ്പോല് പ്രിയങ്കരമാണെനിക്കും..

എന്താ പറയുക, എല്ലാം കണ്ടത് ഇതാ, മുകളിലെഴുതീട്ടുണ്ട്,
സമയം പോലെ വരുന്നുണ്ട് എല്ലാം വായിക്കാന്‍ :)
ആശംസകള്‍..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-67016813545580204962010-07-04T09:56:33.989-07:002010-07-04T09:56:33.989-07:00This comment has been removed by the author...https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-26061747501394118552010-07-04T09:42:37.681-07:002010-07-04T09:42:37.681-07:00..
ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...
ഒക്ക.....
ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഒക്കെ പുളുവാ..
ഇതൊന്നും ഒറിജിനല്‍ ചിത്രങ്ങളല്ല.
(അസൂയ തീര്‍ക്കാന്‍ ഇതേ മാര്‍ഗമുള്ളൂ)
28 June 2010 11:02

ഇസ്മയിലിന്റെ അഭിപ്രായം തന്നെ എനിക്കും, ഹിഹിഹി
കറങ്ങിത്തിരിഞ്ഞിവിടെ എത്തീതാ..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-38958393005394099642010-07-04T00:10:16.971-07:002010-07-04T00:10:16.971-07:00Beautiful Place,photos, writing.
thanksBeautiful Place,photos, writing.
thanksPrasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-73202750674480723072010-07-03T00:18:51.599-07:002010-07-03T00:18:51.599-07:00നിരക്ഷരന് ..ഞാന്‍ ഇത്രയും ദിവസം scotland ഉണ്ടായി...നിരക്ഷരന് ..ഞാന്‍ ഇത്രയും ദിവസം scotland ഉണ്ടായിരുന്നിട്ടും ,,അതിലും നല്ല സ്ഥലം ഒന്നും കാണാനും പറ്റിയും ഇല്ലാ .inverness വരെ ഒന്നും പോകാന്‍ സാധിച്ചില്ല .എന്നാലും കണ്ട ചില സ്ഥലം അത്രയും നല്ലതും ആയിരുന്നു .

നിരക്ഷരന് ഫോട്ടോയുടെ കാര്യം പറഞ്ഞത് ശരി തന്നെ .എന്തോ ആ സ്ഥലത്തിന്റെ ഭംഗി കണ്ടപ്പോള്‍ വളരെ വലുതായി തന്നെ എല്ലാവരും കണ്ടോട്ടേ എന്നും വിചാരിച്ചു .പത്തു യാത്ര എഴുതിയപോള്‍ തന്നെ യാത്രകള്‍ എഴുതുന്നവരുടെ ബുദ്ധിമുട്ട് മനസിലായി .നിരക്ഷരന് ഒക്കെ ഇത്രയും യാത്ര എഴുതി വച്ചത് ആണ് ഓര്‍ക്കുന്നതും ?കണ്ണും അടച്ചു ഒരു എഴുത്ത് ആവും അല്ലേ?ഇനിപോള്‍ ഞാനും ആ വഴി പോകേണ്ടിയും വരും .കംമെന്റ്നും നന്ദി ...

കൃഷ്ണകുമാര്‍ ..വേറെ ഒരു സഞ്ചാരി ഇതുപോലെ പറയുന്നത് കാണുമ്പോള്‍ സന്തോഷം .ഇനിയും ഇത് വഴി ബാക്കി യാത്രയില്‍ ഉണ്ടാവണം .

Kalavallabhan ..ആദ്യമായി ആണോ ഇത് വഴി ?.ഇനിയും വരണം ട്ടോ .

rajeena ..വന്നതില്‍ ഒരുപാടു നന്ദി ..നായയെ പിടിക്കാന്‍ ഓടിയതും അല്ല .ഞാന്‍ അതിലൂടെ നടന്നപോള് അത് എന്നെ പിടിക്കാന്‍ വന്നതും ആണ് .എനിക്ക് നായയെ ഒട്ടും ഇഷ്ട്ടമില്ല .അത് കൊണ്ട് പേടി ചു മാറിയതും ആവാം ആ ഫോട്ടോ .

reyan ...കുറെ കഴിഞ്ഞു ഇത് വഴി വന്നപ്പോള്‍ ശരിക്കും സന്തോഷം ട്ടോ ..ഇനി എത്ര തിരക്ക് ആയാലും വരണം ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-9248884975849486662010-07-02T14:08:44.023-07:002010-07-02T14:08:44.023-07:00good :)good :)Unknownhttps://www.blogger.com/profile/03949878094487822331noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-65888451542610323872010-07-02T11:37:21.351-07:002010-07-02T11:37:21.351-07:00ആദ്യമായാണ് ഞാനിവിടെ എന്ന് തോന്നുന്നു.
ഏറെ ഭംഗിയാ...ആദ്യമായാണ് ഞാനിവിടെ എന്ന് തോന്നുന്നു.

ഏറെ ഭംഗിയായി വിശദമാക്കുന്ന വിവരണങ്ങള്‍..
ചിത്രങ്ങളുടെ കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
അത്രയും ക്ലാരിറ്റിയും സൌന്ദര്യവും നിറഞ്ഞ ചിത്രങ്ങള്‍.
നേരിട്ട് കാണുന്നതിനേക്കാള്‍ മനോഹാരിത ചിത്രങ്ങല്ക്കായിരിക്കും
എന്നെനിക്ക് തോന്നി.
ഭാവുകങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-81633266017312499792010-07-01T02:46:51.950-07:002010-07-01T02:46:51.950-07:00siya adipoli....yathravivaranavum photosum siyayod...siya adipoli....yathravivaranavum photosum siyayodu asooya thonnunnu...aaranu photographer?Unknownhttps://www.blogger.com/profile/12199107057925393917noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-3053306228037781952010-06-29T21:03:11.419-07:002010-06-29T21:03:11.419-07:00സിയാ... ഞാനിവിടെ ആദ്യമായാണ്,എത്ര നല്ല പടങ്ങളും വിവ...സിയാ... ഞാനിവിടെ ആദ്യമായാണ്,എത്ര നല്ല പടങ്ങളും വിവരണവും.ശരിക്കും വേറൊരു ലോകത്തെത്തിയത് പോലെ.വളരെ നന്നായിട്ടുണ്ട്.നന്ദിchithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-8258540845324061672010-06-29T14:02:47.153-07:002010-06-29T14:02:47.153-07:00ലാലപ്പന് ഇത് വഴി ആദ്യമായി വന്നതിനും നന്ദി ..
ബില...ലാലപ്പന് ഇത് വഴി ആദ്യമായി വന്നതിനും നന്ദി ..

ബിലാത്തി പട്ടണം പറഞ്ഞതും ശരി തന്നെ ..എഴുത്ത് മാത്രം പോരല്ലോ ,കൂടെ കമന്റ്സ് നു എല്ലാം മറുപടി കൂടി ഞാന്‍ ഒരു വിധം ആവും ..എന്നാലും ഇത് മായി ജീവിക്കുന്നവരെ ഒരുമിച്ചു കാണുമ്പോള്‍ വളരെ സന്തോഷവും

ഹേമാംബിക വെറുതെ പറയാതെഇവിടേയ്ക്ക് വരാന്‍ നോക്കണം ട്ടോ ...

പ്രദീപ് .നന്ദി .ബ്ലോഗ് വായിച്ചില്ല എങ്കിലും വെറുതെ നോക്കി എന്ന് എങ്കിലും പറഞ്ഞതില്‍ നന്ദി ..

വീ .കെ ഇത് വഴി ഇനിയും വരുമല്ലോ ?എന്റെ ഭാവന ക്ക് ചിറക് വന്നപോലെ കേട്ടോ കമന്റ് വായിച്ചപോളും ഒരു സന്തോഷം ..വീണ്ടും വരണം ...

Captain പറഞ്ഞതും ശരി തന്നെ ..എന്ത് ചെയാം ചിലത് ആശ ഉണ്ടായാലും അതുപോലെ നടക്കണം അല്ലോ ?എന്തായാലും ഇത് വഴി ഫോട്ടോ കാണാന്‍ എങ്കിലും വന്നതില്‍ ഒരുപാടു നന്ദി .ഇനി ഇത് പോലെ ഞാന്‍ അവിടെ വന്നു വാതില്‍ മുട്ടുകാ ഒന്നും ഇല്ലാ ട്ടോ ..ഫോട്ടോ എടുക്കല്‍ ഒക്കെ കഴിയുമ്പോള്‍ വല്ലപോളും വരൂ ഇത് വഴിയും ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-2951667345942254192010-06-29T13:55:26.915-07:002010-06-29T13:55:26.915-07:00വായാടി .എനിക്ക് സുഖം ആയി ,.....എന്നെ ഇതുപോലെ ചോദി...വായാടി .എനിക്ക് സുഖം ആയി ,.....എന്നെ ഇതുപോലെ ചോദിച്ചു വരുന്നത് കാണുബോള്‍ തന്നെ സന്തോഷം .വായാടി തത്തമ്മ പറന്നു പറന്നു കാഴ്ച ഒക്കെ കണ്ടു വരുന്നത് കൊണ്ട് വലിയ മടുപ്പ് കാണില്ല അല്ലേ?ഇങ്ങോട്ട് പറക്കാന്‍ ഒരു മടിയും വിചാരിക്കരുത് ..ഞാന്‍ എന്നും ഇവിടെ ഒക്കെ ഉണ്ടാവും വായാടിയുടെ ചിറകു അടിയും കാത്തു കേട്ടോ ...siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-53580624691288784202010-06-29T11:55:25.827-07:002010-06-29T11:55:25.827-07:00വൈക്കോല്‍ പനി മാറിയൊയെന്നറിയാന് വന്നതാണ്. കൂട്ടത...വൈക്കോല്‍ പനി മാറിയൊയെന്നറിയാന് വന്നതാണ്. കൂട്ടത്തില്‍ മനോഹരമായ ഈ ഫോട്ടോകള്‍ ഒന്നുംകൂടി കാണാലോന്ന് കരുതി. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-63110285080894953242010-06-28T23:59:05.516-07:002010-06-28T23:59:05.516-07:00നല്ല നല്ല ഫോട്ടോകൾ;നല്ല നല്ല കാഴ്ചകൾനല്ല നല്ല ഫോട്ടോകൾ;നല്ല നല്ല കാഴ്ചകൾരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-40282601771683395852010-06-28T11:02:24.837-07:002010-06-28T11:02:24.837-07:00ഒക്കെ പുളുവാ..
ഇതൊന്നും ഒറിജിനല്‍ ചിത്രങ്ങളല്ല.
(അ...ഒക്കെ പുളുവാ..
ഇതൊന്നും ഒറിജിനല്‍ ചിത്രങ്ങളല്ല.
(അസൂയ തീര്‍ക്കാന്‍ ഇതേ മാര്‍ഗമുള്ളൂ)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-33589263593420700292010-06-28T06:41:12.704-07:002010-06-28T06:41:12.704-07:00ശ്രീ പറഞ്ഞതും ശരി തന്നെ ..ഇതൊക്കെ അതേ ഇഷ്ട്ടതോടെ മ...ശ്രീ പറഞ്ഞതും ശരി തന്നെ ..ഇതൊക്കെ അതേ ഇഷ്ട്ടതോടെ മുന്പില് കാണുമ്പോള്‍ വല്ലാത്ത ഒരു അനുഭവം ആണ് .അത് പോലെ അനുഭവിച്ചവര്‍ക്കും മനസിലാവും .ഈ പോസ്റ്റ് നെ കമന്റില്‍ അതുപോലെ കുറെ പേരെ കണ്ടതുപോലെയും തോന്നി ..ശ്രീക്കും നന്ദി

മഞ്ജു നോട് പറയാന്‍ ഒന്നേ ഉള്ളു .എന്നെ കാണാന്‍ വരാം എന്ന് പറയുന്നതും മഞ്ജു ആണ് അപ്പോള്‍ വാക്ക് പാലിക്കുന്നതും ഒരു നല്ല കൂട്ടുക്കാരിയുടെ കടമ ആണ് .എല്ലാം ശരിയായാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞു ലണ്ടനില്‍ കാണാം ..

മനോരാജ് .നന്ദി .മനസ്സില്‍ നിന്നും വന്ന എല്ലാ നല്ല വാക്കിനും ..ഇതില്‍ കാണുന്ന ഫോട്ടോസ് രണ്ടുപേരുടെയും ഉണ്ട് ..ഇനിപ്പോള്‍ ഫോട്ടോയുടെ ക്രെഡിറ്റ് മുഴുവന്‍ ഷമിന് കൊടുക്കാം .കാരണം ആവശ്യം ഇല്ലാത്ത വഴക്ക് ഒരു ഫോട്ടോയില്‍ തുടക്കം വേണ്ടല്ലോ ?

സിജോ .ടെ കമന്റ് നല്ലപോലെ എനിക്കും ഇഷ്ട്ടപെട്ടു .കാരണം അതേ മൂഡില്‍ തന്നെ ആണ് ഞാന്‍ ഇത് എഴുതിയതും ..devon അവിടെ വന്നിട്ടില്ല .തീര്‍ച്ചയായും വരാം .വരുമ്പോള്‍ സിജോ ടെ വൈഫ് ടെ ചെമ്മീന്‍ കറിയും വേണം ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-35458077177136799242010-06-28T06:29:09.171-07:002010-06-28T06:29:09.171-07:00ആദ്യം തന്നെ മെര്ലിന് നന്ദി ..എന്റെ പ്രിയ കൂട്ടുക...ആദ്യം തന്നെ മെര്ലിന് നന്ദി ..എന്റെ പ്രിയ കൂട്ടുക്കാര് ,പുതിയ ബ്ലോഗ് കൂട്ടുക്കാര് ക്ക് വേണ്ടി മൌനം ആണ് ഇപ്പോള്‍ .അതിനിടയില്‍ മെര്ലിന് തന്നെ ഫസ്റ്റ് കമന്റ് ചെയ്തതും വളരെ വളരെ സന്തോഷം ......ഇനിയും മടിച്ചു നില്‍ക്കാതെ ഇത് വഴി വരണം .

ശ്രീനാഥന്‍ )(sreemash.). ടെ നാക്ക് പൊന്ന് ആവട്ടെ ..ഞാന്‍ ഒരു കവി എന്തായാലും ആവില്ല ...എന്നാലും ഇവിടെ കുറെ കവികളുടെയും ,എഴുത്തുകാരുടെയും ഇടയില്‍ ജീവിക്കണം എന്ന ഒരു ആശ ഉണ്ട് .

ചാണ്ടി ക്കുഞ്ഞേ ,,പുഴയോട് ,ഉള്ള ഇഷ്ട്ടം , അതൊക്കെ മാറ്റി എടുക്കുവാനും വലിയ പാട് തന്നെ .

Naushu .ഒരു വരി കൂടുതല്‍ എഴുതുവാന്‍ മറക്കല്ലേ ?ഞാന്‍ എന്നും ഒരേ മറുപടി അയച്ചു മടുത്തു .

Akbar നും നന്ദി ......

sm sadique ..ഞാന്‍ എഴുതിയ വാചകം തന്നെ,അത് പിന്നെയും വായിച്ചപ്പോള്‍ ഒന്ന് ഞെട്ടി .ഇത് ഞാന്‍ തന്നെ എഴുതിയതോ ?എന്നും ..എന്തോ ഒരു മൂഡില്‍ ഇതുപോലെ ഒക്കെ എഴുതി വന്നു അത്ര അറിയാം ....സന്തോഷായി ഈ ഫോട്ടോയും കണ്ടു കൂടെ തന്നെ യാത്ര ചെയ്യാം .ഒഴാക്കാനും കൂടെ ഉണ്ട് ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-60545362115970947692010-06-28T00:50:45.847-07:002010-06-28T00:50:45.847-07:00Blognu mathramalla commentsnum nalla sahithya bhan...Blognu mathramalla commentsnum nalla sahithya bhangi vannu thudangiyirikkunnu.....comment idan ini puthiya puthiya vaakkukkal thedi pokenda avasthayanu....illenkil nammude comment mathram sahithya bhangiyillatha oru thara comment aayi nilkkum

wordsworth .പറഞ്ഞതുപോലെ ''സ്വപ്നത്തിന്റെ പ്രഭയും ,പുതുമയും നിറഞ്ഞ ലോകം ''. Wordsworth eennanu angine paranjathu,footballnte thirakkayathu kondu kazhinja 3 divasam news paper serikku vayikkan pattiyilla,athu kondu wordsworth paranjathu arinjilla

Enthayalum kollam,kurachu time eduthu muzhuvan vaayichu....ellarum paranja pole fotos nannayirikkunnu....ethu angleil foto eduthalum bhangi ulla sthalamaytahu kondano atho fotographer nte kazhivu aano ennariyilla....maybe mix of both,fotos r really good

Keep writing!!!!!
CongratsTONY RAPHELhttps://www.blogger.com/profile/07909461832248024751noreply@blogger.com