tag:blogger.com,1999:blog-4927166172599940714.post8166552903217442184..comments2023-06-01T02:18:55.068-07:00Comments on എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍: സാന്‍ അന്റോണിയോ സീ വേള്‍ഡ്(1)-- അമേരിക്കsiyahttp://www.blogger.com/profile/05266232449806160295noreply@blogger.comBlogger31125tag:blogger.com,1999:blog-4927166172599940714.post-51406670025871360862011-05-13T22:14:03.003-07:002011-05-13T22:14:03.003-07:00ഈ സംഭവം കൊള്ളാലോ..രസകരമായി വിവരിച്ചു. ചിത്രങ്ങളും ...ഈ സംഭവം കൊള്ളാലോ..രസകരമായി വിവരിച്ചു. ചിത്രങ്ങളും ഏറെ കൌതുകകരം......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-70350422078013688342011-04-28T23:52:10.547-07:002011-04-28T23:52:10.547-07:00നല്ലോണം രസിച്ച് വായിച്ചു, ഇഷ്ടായി ഒരുപാട്.
നല്ല നി...നല്ലോണം രസിച്ച് വായിച്ചു, ഇഷ്ടായി ഒരുപാട്.
നല്ല നിരീക്ഷണങ്ങളും ഉണ്ടല്ലോ.
അഭിനന്ദനങ്ങൾ.

കുട്ടികൾക്കു മാത്രല്ല, വലിയവർക്കും അവിടന്ന് പോരാൻ തോന്നൂലല്ലോ.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-47151821528532733422011-04-11T15:43:23.410-07:002011-04-11T15:43:23.410-07:00@മനോ രാജ് -ഈ പോസ്റ്റ് രണ്ടെണ്ണം ആക്കിയാല്‍ ഒന്ന് ...@മനോ രാജ് -ഈ പോസ്റ്റ് രണ്ടെണ്ണം ആക്കിയാല്‍ ഒന്ന് കഴിഞ്ഞു അടുത്തത് എഴുതുന്നത് എന്നാവും എന്ന് ഒരു ഉറപ്പില്ല .അത് കൊണ്ട് മുഴുവന്‍ എഴുതി തീര്‍ക്കാം എന്ന് വിചാരിച്ചു .

@സിജോ -എന്തായാലും വരൂ .എനിക്കിപ്പോള്‍ നിങളുടെ ലണ്ടന്‍ വിശേഷം വായിച്ചു ആണ് നഷ്ട്ടബോധം ..ഹഹ

@ചാണ്ടിക്കുഞ്ഞ് -ഹോ ഭാഗ്യം !!killer whales നെ വേണമെന്ന് പറഞ്ഞില്ല .നാട്ടില്‍ പോയി വല്ല പുഴയുടെ തീരത്ത് ചൂണ്ട ആയി ഇരിക്കൂ .ബെലുഗയെ കിട്ടിയില്ല എങ്കിലും കരീമീനെ കിട്ടും .

.@ഷമീര്‍ തളിക്കുളം- നന്ദി .ഇനിയും വരൂ

@keraladasanunni -സന്തോഷം .നല്ല വാക്കുകള്‍ വായിക്കുമ്പോള്‍ തന്നെ

ഫെനില്‍ -ഇതൊക്കെ കാണാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി അല്ലെ ഇത് എഴുതുന്നത് .അപ്പോള്‍ ഇനിയും വരൂ .നന്ദി .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-36834951566186833982011-04-11T15:32:33.002-07:002011-04-11T15:32:33.002-07:00@SHANAVAS- വളരെ നന്ദി .
@Naushu - നന്ദി
@Jazmik...@SHANAVAS- വളരെ നന്ദി .

@Naushu - നന്ദി

@Jazmikkutty -വിശേഷം എഴുതുവാന്‍ കുറെ ഉണ്ട് ,ഓരോ തിരക്ക് കൊണ്ട് എല്ലാം മാറ്റി വക്കുന്നു .സമയം പോലെ എഴുതാം .

@റിയാസ് -നല്ല വാക്കുകളുമായി വരുന്നതില്‍ സന്തോഷം .യാത്രകള്‍ ചെയ്താല്‍ പോസ്റ്റ് ആയി വരും ട്ടോ .

@റ്റോംസ് -നന്ദി .

@ജയിംസ് സണ്ണി പാറ്റൂര്‍ - നന്ദി .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-26251545135590094062011-04-09T04:37:14.430-07:002011-04-09T04:37:14.430-07:00മനോഹരമായ കാഴ്ചകളും അടിപോളിയായ വിവരണങ്ങളും.മനുഷ്യനെ...മനോഹരമായ കാഴ്ചകളും അടിപോളിയായ വിവരണങ്ങളും.മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കാതെപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-83639653047530850562011-04-06T03:52:00.242-07:002011-04-06T03:52:00.242-07:00" ഒരുനല്ല കാഴ്ച്ച മനം നിറയെ കണ്ട സന്തോഷത്തില..." ഒരുനല്ല കാഴ്ച്ച മനം നിറയെ കണ്ട സന്തോഷത്തില്‍ അവിടെ നിന്ന് പോന്നു ".

പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതും അതാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-76546018644128025442011-04-01T13:32:28.066-07:002011-04-01T13:32:28.066-07:00നന്നായിരിക്കുന്നു ഈ അമേരിക്കന്‍ ചിത്രവിശേഷങ്ങള്‍.നന്നായിരിക്കുന്നു ഈ അമേരിക്കന്‍ ചിത്രവിശേഷങ്ങള്‍.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-80485926811782738712011-04-01T10:01:27.554-07:002011-04-01T10:01:27.554-07:00ബെലുഗ വെയ്ല്ന്റെ ഒരു കുഞ്ഞിനെ കിട്ടാന്‍ വെല്ല വഴിയ...ബെലുഗ വെയ്ല്ന്റെ ഒരു കുഞ്ഞിനെ കിട്ടാന്‍ വെല്ല വഴിയുമുണ്ടോ???ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-4505838610607480932011-03-31T15:55:17.472-07:002011-03-31T15:55:17.472-07:00ഹും..ഇനി അമേരിക്കൻ വിശേഷങ്ങൾ പറഞ്ഞ് കൊതിപ്പിക്ക്.....ഹും..ഇനി അമേരിക്കൻ വിശേഷങ്ങൾ പറഞ്ഞ് കൊതിപ്പിക്ക്.. ഇത്രേം നാളും ഇംഗ്ലണ്ട് വിശേഷങ്ങളായത്കൊണ്ട് വല്ല്യ അസൂയ ഒന്നുമില്ലാരുന്നു.. നോക്കിക്കോ, ഒരു ദിവസം നിങ്ങടെ തല തിന്നാൻ ഞങ്ങള്‍ വരും.. :)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-47509801183301336842011-03-31T08:42:54.718-07:002011-03-31T08:42:54.718-07:00സിയ,
അങ്ങിനെ സിയ അമേരിക്കയില്‍.. കൊള്ളാം. പോസ്റ്റ്...സിയ,
അങ്ങിനെ സിയ അമേരിക്കയില്‍.. കൊള്ളാം. പോസ്റ്റ് ഒന്ന് രണ്ടാക്കാമായിരുന്നു. നല്ല ചിത്രങ്ങള്‍Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-70329083211649136682011-03-30T21:11:43.269-07:002011-03-30T21:11:43.269-07:00വളരെ രസകരമായ യാത്രാവിവരണംവളരെ രസകരമായ യാത്രാവിവരണംജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-12272405511962344942011-03-30T15:41:44.430-07:002011-03-30T15:41:44.430-07:00@കൃഷ്ണാ -സമയം പോലെ യാത്രകള്‍ പോകണം .കുട്ടികള്‍ ഒക്...@കൃഷ്ണാ -സമയം പോലെ യാത്രകള്‍ പോകണം .കുട്ടികള്‍ ഒക്കെ വലുതായി തുടങ്ങിയപ്പോള്‍ അവരുടെ ഓരോ തിരക്കുകള്‍ അതിനിടയില്‍ എല്ലാം നല്ലപോലെ പോകണമല്ലോ ?എന്തായാലും യാത്ര മുടക്കില്ലട്ടോ

@പ്രവാസിനി- സ്നേഹപൂര്‍വ്വം ഇവിടെ വരെ വരുന്നതില്‍ നന്ദി .ഇനിയും വരണം ട്ടോ

@ബിലാത്തി - ഇനിയും നമ്മുടെ ലണ്ടന്‍ വിശേഷം പറഞ്ഞാല്‍ എനിക്ക് തല്ലു കിട്ടും എന്ന് പേടിച്ച് ഈ അമേരിക്കന്‍ വിശേഷം എഴുതിയതാ ..നന്ദി .

@ഒരില -സന്തോഷം ,കാഴ്ച്ചകള്‍ കാണാന്‍ ഇനിയും വരണം .നന്ദി .

@ദിയ -വളരെ നന്ദിsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-13973588678414070482011-03-30T15:35:07.032-07:002011-03-30T15:35:07.032-07:00@രമേശ് അരൂര്‍ --യാത്ര എഴുതി വന്നപ്പോള്‍ കുറച്ചു ന...@രമേശ് അരൂര്‍ --യാത്ര എഴുതി വന്നപ്പോള്‍ കുറച്ചു നീളം ആയി പോയി .എന്തോ രണ്ടു പോസ്റ്റ് ആക്കാന്‍ തോന്നിയില്ല .നന്ദി

@sm sadique - ഞാന്‍ ഡാലസില്‍ ആണ് ഇക്കാ .ഇവിടെ വന്നു കാഴ്ച്ചകള്‍ എല്ലാം കണ്ടു പോയതില്‍ നന്ദി .

റാംജി ഭായി -നല്ല വാക്കുകള്‍ക്ക് നന്ദി .ഷാമുഒരു കാഴ്ച്ച തന്നെ ആയിരുന്നു .

ശ്രീ --ഇവിടെ കള്ളന്മാരൊക്കെ ഉണ്ട് കേട്ടോ ..പക്ഷെ പുറത്തു പല സ്ഥലത്തും ആളുകള്‍ ഒരു ഭയം ഇല്ലാതെ ഹാന്‍ഡ് ബാഗുകള്‍ വച്ച് ഒരു ഭയം ഇല്ലാതെ നടക്കുന്നതും കാണാം .

@മിനി -ആശംസകള്‍ക്ക് നന്ദി .യാത്ര കളുമായി ഇനിയും ഇവിടെ ഉണ്ടാവണം എന്നും ആശിക്കുന്നു .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-53297697202195948642011-03-30T04:29:02.577-07:002011-03-30T04:29:02.577-07:00മനോഹരമായ കാഴ്ചകളും വിവരണങ്ങളും .ഒരു നല്ല വായനാനുഭവ...മനോഹരമായ കാഴ്ചകളും വിവരണങ്ങളും .ഒരു നല്ല വായനാനുഭവം .എല്ലാ ഭാവുകങ്ങളും..Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-19474237704879934602011-03-30T02:21:40.426-07:002011-03-30T02:21:40.426-07:00അമേരിക്കന്‍ വിശേഷങ്ങളും, ചിത്രങ്ങളും
നിറഞ്ഞ പോസ്റ...അമേരിക്കന്‍ വിശേഷങ്ങളും, ചിത്രങ്ങളും
നിറഞ്ഞ പോസ്റ്റ്.വളരെ നന്നായിരിക്കുന്നു.
ഇങ്ങനെയുള്ള സ്ഥലങ്ങളെ കുറിച്ച് കൂടുതല്‍
പരിചയപ്പെടുത്തി തന്നതിനു നന്ദി സിയാ..
യാത്രകള്‍ തടരൂ...
പോസ്റ്റുകളുമായി വരൂ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-41618606319336928002011-03-30T01:13:43.566-07:002011-03-30T01:13:43.566-07:00സിയയുടെ അമേരിക്കന്‍ വിശേഷങ്ങള്‍ കാണുന്നില്ലല്ലോ എന...സിയയുടെ അമേരിക്കന്‍ വിശേഷങ്ങള്‍ കാണുന്നില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു...നന്നായിട്ടുണ്ട് വിവരണവും,ചിത്രങ്ങളും...ദുബായില്‍ ഡോള്ഫിനോറിയത്തില് പോയത് ഓര്‍മ്മവന്നു...ആ റോളര്‍ സ്കേട്ടര്‍ കാണുമ്പോള്‍ തന്നെ പേടിയാവുന്നു അതില്‍ കയറിയവരെ സമ്മതിക്കണം...ഇനിയും വിശേഷങ്ങളുമായി വരണേ...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-65403485336076423362011-03-29T23:39:54.841-07:002011-03-29T23:39:54.841-07:00മനോഹരമായ കാഴ്ചകളും വിവരണങ്ങളും ...മനോഹരമായ കാഴ്ചകളും വിവരണങ്ങളും ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-88550316783379888642011-03-29T20:39:40.203-07:002011-03-29T20:39:40.203-07:00ഒരു നല്ല വായനാനുഭവം.ചിത്രങ്ങളും അസ്സലായി.എല്ലാ ഭാവ...ഒരു നല്ല വായനാനുഭവം.ചിത്രങ്ങളും അസ്സലായി.എല്ലാ ഭാവുകങ്ങളും.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-70136467326625698302011-03-29T17:33:56.085-07:002011-03-29T17:33:56.085-07:00ഇവിടെ വന്ന എല്ലാവര്ക്കും നന്ദി ..
ശ്രീമാഷ് ചോദി...ഇവിടെ വന്ന എല്ലാവര്ക്കും നന്ദി ..

ശ്രീമാഷ് ചോദിച്ച പോലെ ഒന്ന് എഴുതണം എന്ന് മനസ്സില്‍ ഉണ്ട് .കുറച്ചു നാള് കൂടി കഴിഞ്ഞു തീര്‍ച്ചയായും എഴുതും.രണ്ടു രാജ്യത്തും നല്ല വശകള് ഒരുപാട് ഉണ്ട് .ലണ്ടനില്‍ നാട്ടുക്കാരെ പോലെ ജീവിച്ചു .ഇവിടെ വിദേശികളെ പോലെ ..എന്നാലും നമുക്ക് ചുറ്റും ചിരിക്കുന്ന മുഖം ആയി നില്ക്കുന്ന ആളുകളെ കാണുമ്പോള്‍ തന്നെ സന്തോഷം ആണ് .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-25625720337421326932011-03-29T17:15:50.596-07:002011-03-29T17:15:50.596-07:00സിയ അമേരിക്കക്കാരിയായെന്ന് ഈ പോസ്റ്റ് പറയുന്നു, സമ...സിയ അമേരിക്കക്കാരിയായെന്ന് ഈ പോസ്റ്റ് പറയുന്നു, സമുദ്രലോകക്കാഴ്ചകൾ ഇഷ്ടമായി. അമേരിക്കൻ ജീവിതം അടുത്ത് നിന്ന് പഠിച്ച് ചില ലേഖനങ്ങൾ ( ഉദാ. ഇംഗ്ഗ്ലീഷുകാരുടേയും അമേരിക്കക്കാരുടേയു, ജീവിതവീക്ഷണത്തിന്റെ ഒരു താരതമ്യം) പ്രതീക്ഷിക്കട്ടേ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-8134039941293102632011-03-29T16:44:49.077-07:002011-03-29T16:44:49.077-07:00മനോഹരമായി ചിത്രങ്ങളും വിവരണവും. :)മനോഹരമായി ചിത്രങ്ങളും വിവരണവും. :)Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-66744211900303015902011-03-29T14:35:37.508-07:002011-03-29T14:35:37.508-07:00രസമുണ്ട് അപരിചിത ദേശത്തിന്റെ വര്‍ണാഭമായ വിവരണം.
നല...രസമുണ്ട് അപരിചിത ദേശത്തിന്റെ വര്‍ണാഭമായ വിവരണം.
നല്ല വിഷ്വലാണ് ഭാഷ.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-63639990632077236062011-03-29T14:19:10.145-07:002011-03-29T14:19:10.145-07:00ഇപ്പോഴാണ് ശരിക്കും അമേരിക്കക്കാരിയായത് കേട്ടൊ
നല്...ഇപ്പോഴാണ് ശരിക്കും അമേരിക്കക്കാരിയായത് കേട്ടൊ

നല്ല വിശദാംശങ്ങളോടെ ഷമുവിന്റെയും മറ്റുകൂട്ടാളികളൂടേയുമൊപ്പം ചിലവഴിച്ചനിമിഷങ്ങൾ പഴയരീതിയിലുള്ള ശൈലീവല്ലഭയായി തന്നെ വിവരിച്ചിരിക്കുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-17447025948337837392011-03-29T11:37:31.919-07:002011-03-29T11:37:31.919-07:00എല്ലാം നല്ല രസായിട്ട് വായിച്ചു.
ഇനിയും പുതിയ വിശേഷ...എല്ലാം നല്ല രസായിട്ട് വായിച്ചു.
ഇനിയും പുതിയ വിശേഷങ്ങളുമായി വരിക.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-48801765854817153662011-03-29T10:40:02.497-07:002011-03-29T10:40:02.497-07:00അമേരിക്കന്‍ വിശേഷങ്ങള്‍ തുടങ്ങിയതില്‍ സന്തോഷം സിയാ...അമേരിക്കന്‍ വിശേഷങ്ങള്‍ തുടങ്ങിയതില്‍ സന്തോഷം സിയാ...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com