tag:blogger.com,1999:blog-4927166172599940714.post9081957061581266085..comments2023-06-01T02:18:55.068-07:00Comments on എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍: ബിലാത്തിയില്‍ നിന്നും വിട പറയുന്നു ...siyahttp://www.blogger.com/profile/05266232449806160295noreply@blogger.comBlogger59125tag:blogger.com,1999:blog-4927166172599940714.post-64781269707241703552017-03-26T11:19:32.852-07:002017-03-26T11:19:32.852-07:00മനസ്സില്‍ കാണും പോലെയുള്ള എഴുത്ത് മനസ്സില്‍ കാണും പോലെയുള്ള എഴുത്ത് വെളഞീന്https://www.blogger.com/profile/09205282490092909210noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-65601907165855678582011-01-18T16:17:39.092-08:002011-01-18T16:17:39.092-08:00എല്ലാവര്ക്കും നന്ദി ....എല്ലാവര്ക്കും നന്ദി ....siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-64935234523444723392011-01-13T08:31:45.121-08:002011-01-13T08:31:45.121-08:00സിയാ...എന്റെ മനസും വിചാരങ്ങളും അതേപടി പകര്‍ത്തി വ...സിയാ...എന്റെ മനസും വിചാരങ്ങളും അതേപടി പകര്‍ത്തി വെച്ചിട്ടുള്ള
ഒരു മനസ് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല--സിയയെ കാണുന്നത് വരെ!
സത്യം ! അത്ഭുതമാണ് എനിക്ക്.ചില സമാന ചിന്തകള്‍ ഉള്ളവരെ കണ്ടിട്ടുണ്ട് ...ഇത് പക്ഷെ -
എന്താണ് പറയേണ്ടത്...അനുവാദം ചോദിക്കാതെ ഞാനൊരു സഹോദരിയാവുന്നു...ഇനി എഴുതു മനോഹരമെന്നു പറഞ്ഞു
അര്ത്ഥമില്ലതാക്കണ്ടല്ലോ! സിയയെ പുകഴ്ത്തുന്നത് എന്നെ പുകഴ്തുന്നതിനു തുല്യമാണെന്ന് തോന്നുന്നു.നിലാമഴhttps://www.blogger.com/profile/13717033619608452147noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-50560910831241145952010-12-14T05:02:35.431-08:002010-12-14T05:02:35.431-08:00beautiful photos..fantastic explanations...beautiful photos..fantastic explanations...Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-63556090426432906302010-12-11T00:14:39.268-08:002010-12-11T00:14:39.268-08:00യാത്രാ വിവരണം നന്നായിരിക്കുന്നു സിയാ.യാത്രാ വിവരണം നന്നായിരിക്കുന്നു സിയാ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-38000788623230266012010-12-09T21:21:38.588-08:002010-12-09T21:21:38.588-08:00Come back soonCome back soonkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-48583793501081384882010-12-09T21:06:11.821-08:002010-12-09T21:06:11.821-08:00തിരിച്ചു വരവ് കേമമാക്കണം.
ഈ ലണ്ടൻ കാഴ്ച്ചകൾ ഒരു പ്...തിരിച്ചു വരവ് കേമമാക്കണം.
ഈ ലണ്ടൻ കാഴ്ച്ചകൾ ഒരു പ്രത്യേക ബ്ലോഗായി നിലക്കട്ടെ.
അമേരിക്ക പ്രത്യേകം തുടങ്ങാം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-33827892512824287212010-12-09T19:49:42.396-08:002010-12-09T19:49:42.396-08:00വൈകിയാണെങ്കിലും, ബിലാത്തിവിശേഷങ്ങള്‍ അറിയാന്‍ സാധി...വൈകിയാണെങ്കിലും, ബിലാത്തിവിശേഷങ്ങള്‍ അറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. ഇന്നുമുതല്‍ യാത്രയില്‍ ഞാനും കൂട്ട്.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-31141878238687562352010-12-07T21:57:54.649-08:002010-12-07T21:57:54.649-08:00ചിത്രങ്ങളും വിവരണങ്ങളും ഒരുപാടിഷ്ടായി..
വീണ്ടും കാ...ചിത്രങ്ങളും വിവരണങ്ങളും ഒരുപാടിഷ്ടായി..
വീണ്ടും കാണാം.ഒരു പുതിയ കൂട്ടുകാരിയെ കിട്ടിയതില്‍ സന്തോഷംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-12194530547053007602010-12-07T05:55:32.128-08:002010-12-07T05:55:32.128-08:00സിയാ സോറി.. ഇത്തവണയും ഞാന്‍ എത്താന്‍ ഒരുപാട് താമ...സിയാ സോറി.. ഇത്തവണയും ഞാന്‍ എത്താന്‍ ഒരുപാട് താമസിച്ചു.. അല്ലങ്കിലും ഈയിടെ ആയി ഞാന്‍ അങ്ങനാ എല്ലായിടത്തും താമസിച്ചെ എത്തൂ... കഷ്മീ....

പോസ്റ്റ് വായിച്ചു.
ലണ്ടനില്‍ പഠിക്കാന്‍ പോയ മോളെ കാണാന്‍ ഫാമിലി സഹിതം ലണ്ടനില്‍ പോയ എന്റെ ബോസ് 20 ദിവസം അവിടെ നിന്ന് തിരിച്ചു വന്നപ്പോള്‍ ആദ്യം എന്നോട് പറഞ്ഞ വാക്ക് .. “അടുത്ത മാസം മുതല്‍ മോള്‍ക്ക് അയക്കുന്ന പോക്കറ്റ്മണി ഡബിള്‍ ആക്കണം” എന്നായിരുന്നു അവിടത്തെ ജീവിത ചിലവുകള്‍ നേരിട്ട് കണ്ടപ്പോള്‍ ബോസിനു ബോധ്യമായത് ( ഇത് നേരിട്ട് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയായിരുന്നോ അ മോള് കുടുംബത്തെ ലണ്ടനിലേക്ക് അവധിക്കല്ല യാത്രക്ക് അങ്ങോട്ട് ക്ഷണിച്ചത് എന്നും എനിക്കപ്പോള്‍ തോന്നിയിരുന്നു. )

പോസ്റ്റ് നന്നയി എഴുതിയിരിക്കുന്നു.. ചിത്രങ്ങളും അതിമനോഹരം ....

പോസ്റ്റിടുമ്പോള്‍ ലിങ്ക് ഒന്ന് മൈല്‍ ചെയ്തിരുന്നു എങ്കില്‍ എത്തിപ്പെടാന്‍ ഇത്രയും താമസിക്കില്ലായിരുന്നു
എന്റെ ഐ.ഡി : ct.hamza@gmail.com
ഡാഷ്ബോര്ഡിലേ അപ്ഡേറ്റുകളെ ചിലപ്പോള്‍ വിശ്വസിക്കാന്‍ കൊള്ളില്ല.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-40875911369935610422010-12-07T00:16:45.305-08:002010-12-07T00:16:45.305-08:00എങ്ങോട്ട് ?ഓസ്ട്രേലിയ ഓര് അമേരിക്ക എന്ന് ചോദിക്കാ...എങ്ങോട്ട് ?ഓസ്ട്രേലിയ ഓര് അമേരിക്ക എന്ന് ചോദിക്കാന്‍ തുടങ്ങുക
ആയിരുന്നു.ഉത്തരം കിട്ടി..അന്നു മലയാളികള്‍ കാണാന്‍ കിട്ടില്ലായിരുന്നു ഇന്നവരെ തട്ടിയിട്ടു നടക്കാനും വയ്യ അല്ലെ?

മനുഷ്യന് പക്ഷികളെ പ്പോലെ തന്നെ...തീര്‍ഥാടനം...ബ്ലോഗ് അവിടെ തന്നെ ഉണ്ടല്ലോ..വീണ്ടും കാണാം..അതും മറ്റൊരു അദ്ഭുതം അല്ലെ??ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-34747140845992962482010-12-04T04:10:10.935-08:002010-12-04T04:10:10.935-08:00ചിത്രങ്ങൾ എല്ലാം നന്നായിരിക്കുന്നു...
‘പോയി വരൂ..’...ചിത്രങ്ങൾ എല്ലാം നന്നായിരിക്കുന്നു...
‘പോയി വരൂ..’ എന്നു പറയാൻ വന്നതാ..
അപ്പോഴേക്കും അവിടെ എത്തി താമസം തുടങ്ങിയല്ലെ...?
ഹാ... ഹാ.... ഹാ...
ഇനി അമേരിക്കൻ വിഷയങ്ങളായിക്കോട്ടെ...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-12051994528464535772010-12-01T21:01:52.807-08:002010-12-01T21:01:52.807-08:00വളരെ നന്നായി എഴുതി സിയ.
മനസ്സിൽ തൊടുന്ന കുറിപ്പ്.
...വളരെ നന്നായി എഴുതി സിയ.
മനസ്സിൽ തൊടുന്ന കുറിപ്പ്.

അപ്പോൾ പുതിയ കഥകളുമായി കാണാൻ കാത്തിരിയ്ക്കുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-74596079343005771092010-12-01T08:26:18.466-08:002010-12-01T08:26:18.466-08:00Manassilekku kadannu kayarunna vaakkukal. Yaathra ...Manassilekku kadannu kayarunna vaakkukal. Yaathra parachilinte vedana. Aashamsakal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-18528034604871573592010-11-30T10:03:32.493-08:002010-11-30T10:03:32.493-08:00അപ്പോള്‍ ഇനി അമേരികന്‍ വിശേഷങ്ങള്‍ക്കായി കാത്തിര...അപ്പോള്‍ ഇനി അമേരികന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം!Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-89053005987531114302010-11-28T11:06:20.659-08:002010-11-28T11:06:20.659-08:00ഇവിടെ ആശംസകളുമായി വന്ന എല്ലാവര്ക്കും നന്ദി ...വലി...ഇവിടെ ആശംസകളുമായി വന്ന എല്ലാവര്ക്കും നന്ദി ...വലിയ കുഴപ്പം ഒന്നുമില്ലാതെ അമേരിക്കയില്‍ എത്തി .പുതിയ സ്ഥലവും ,രീതികളും ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയം എടുക്കും . എല്ലാത്തിനോടും പൊരുത്തപെടാന്‍ ശ്രമിക്കുന്നു ...siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-26515707594578001932010-11-28T02:39:06.292-08:002010-11-28T02:39:06.292-08:00eviteyirunnaalum deivam anugrahikkatte....eviteyirunnaalum deivam anugrahikkatte....poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-31279763134635393262010-11-19T08:42:13.208-08:002010-11-19T08:42:13.208-08:00..
എന്നത്തേയും പോലെ ഇതും മനോഹരം.
ചിത്രങ്ങള്‍ കാണുമ.....
എന്നത്തേയും പോലെ ഇതും മനോഹരം.
ചിത്രങ്ങള്‍ കാണുമ്പോള്‍ എന്തൊക്കെയോ എഴുതാന്‍ കൈ തരിക്കുന്നു.
എന്താ ചെയ്ക, അക്ഷരങ്ങള്‍ വഴിമാറി നടക്കുന്നു ഇപ്പോള്‍..

വരാന്‍ വൈകിയതില്‍ ക്ഷമിക്കുക.
ആശംസകളോടെ..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-66778816316632980522010-11-17T23:34:36.925-08:002010-11-17T23:34:36.925-08:00hai siya,amerikayilekku povanalle,ellavarum ezhuti...hai siya,amerikayilekku povanalle,ellavarum ezhutiyatupole enikkum ettavum ishtappetatu itu tanneya,realy heart touching ,americayil poyalum idakku idakkokke hallo parayane.
regiAnonymoushttps://www.blogger.com/profile/18092531513746253065noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-62374713749628318942010-11-15T20:31:50.269-08:002010-11-15T20:31:50.269-08:00ശരിക്കും മനസ്സില്‍ തട്ടിയ പോസ്റ്റ്...
എല്ലാവിധ ആശം...ശരിക്കും മനസ്സില്‍ തട്ടിയ പോസ്റ്റ്...
എല്ലാവിധ ആശംസകളും..
അമേരിക്കന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-21842612108993180282010-11-15T08:09:59.293-08:002010-11-15T08:09:59.293-08:00കണ്ണ് നിറച്ചും സന്തോഷമായ കാഴ്ചകള്കണ്ണ് നിറച്ചും സന്തോഷമായ കാഴ്ചകള്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-91017960751319326972010-11-11T14:23:10.038-08:002010-11-11T14:23:10.038-08:00നല്ല പോസ്ടാണ്. വായനയിലൂടെ ഒരു യാത്ര തന്നെ നടത്തിനല്ല പോസ്ടാണ്. വായനയിലൂടെ ഒരു യാത്ര തന്നെ നടത്തിAnonymoushttps://www.blogger.com/profile/03481985977373408104noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-9125183584892861972010-11-11T11:30:20.992-08:002010-11-11T11:30:20.992-08:00Chechi...ippozhanu ee post vayikkan time kittiyath...Chechi...ippozhanu ee post vayikkan time kittiyathu...vayichappol entho oru sankadam pole...we will miss u all terribly :-(Neethahttps://www.blogger.com/profile/08196568407436458989noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-37277909647442158712010-11-11T08:20:57.673-08:002010-11-11T08:20:57.673-08:00എല്ലാം ഒന്നു നേരില്‍ കണ്ടതുപോലെ ആയി നന്ദിഎല്ലാം ഒന്നു നേരില്‍ കണ്ടതുപോലെ ആയി നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4927166172599940714.post-81971513684512832622010-11-10T22:30:40.786-08:002010-11-10T22:30:40.786-08:00ആദ്യമായിട്ടാണ് ഇവിടെ എന്ന് തോന്നുന്നു.ലണ്ടണ്‍ കൊട്...ആദ്യമായിട്ടാണ് ഇവിടെ എന്ന് തോന്നുന്നു.ലണ്ടണ്‍ കൊട്ടാരത്തിലൂടെ ഞാനും ഒന്ന് കറങ്ങി.നന്ദി ഈ വിവരണത്തിന്Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com