ജാലകം

Sunday 15 November 2009

ഒരു മാലപടക്കവുമായി .....

എന്‍റെ കൈയുടെ തരിപ്പ് മാറാന്‍ തനെ ആണ് ഇതും ഞാന്‍ എഴുതുനത് .ഇതു വായിച്ചിട്ട് എന്‍റെ കൂടെ യോജികുനവര്‍ക്ക് കൂടെ നില്‍ക്കാം .കഴിഞ്ഞ കുറെ നാളുകായി നമ്മള് എല്ലാരും ഇതു വലിയ സംഭവം ആയി കൊണ്ടു നടകുന്നു .'ഓര്‍ക്കുട്ട് 'എന്ന വെടിക്കെട്ടുമായി 'യാത്ര ചെയുന്നു . അതിന്‍റെ തുടക്കം ഒന്നു നോക്കാം .എനിക്ക് ആദ്യം വന്ന സ്ക്രാപ്പ് ,ഒരു പഴയ കൂട്ടുകാരി ടെ ആയിരുന്നു .അതില്‍ ഇതുപോലെ ആയിരുന്നു ചോദ്യം ..നീ എന്നെ ഓര്‍ക്കുനുവോ?എല്ലാവരും ചോദികുന്നപോലെ . പക്ഷെ അതിലെ സത്യം എന്താ എന്ന് വച്ചാല്‍ ഞാന്‍ അവരെ എന്നെ മറവിയുടെ അടിത്തട്ടിലേക്ക് മാറ്റി വച്ചിരിക്കുന്നു .പിന്നെ ഒരു മാലപടക്കത്തിന് തീ പിടിച്ചപോലെ ഒരു ഓട്ടം ആയിരുന്നു .പഴയ കൂട്ടുകാരെ തപ്പി ..ഒരുപാടു പേരു നമുടെ തൊട്ടു അടുത്ത് താനെ ഉണ്ട് .പക്ഷെ നമ്മള് അറിയുനില്ല .....അതില്‍ പലരും വര്‍ഷങളായി നമ്മളെ തേടി നടക്കുന്നവരും .


എല്ലാവരെയും ഒരു മിച്ചു കിട്ടിയപ്പോള്‍ ,കുറെ സംസാരിച്ചു കഴിഞ്ഞപ്പോള്‍ മനസിലെ മരവിപ്പും മാറി .. ഒന്നു തണുത്ത വെള്ളത്തില്‍ മുങ്ങി .സ്നേഹം ,അടുപ്പം ,എല്ലാം പറഞ്ഞു ഒരു നല്ല അനുഭവം കിട്ടി എന്ന് എല്ലാരും സംമതികാതെ പറ്റില്ല .അതില്‍ പലരും തീരിച്ചു നമുടെ പുതിയ കൂട്ടുകാര്‍ ആയിട്ട് ആണ് .കുറെ വര്‍ഷങള്‍ ആയി നമ്മില്‍ എന്ത് നടന്നുവെന്നും ?ഒന്നും അറിയില്ല ..ചോദിച്ചും ,അറിഞ്ഞും ,ഒരു പുതിയ കൂട്ടുകാരെ പോലെ സ്നേഹ ബന്ധം തുടങി .എന്‍റെ ഒരു ആത്മമിത്രം എന്നോട് പറഞ്ഞതു എപ്പോളും എന്‍റെ ഓര്‍മയില്‍ ഉണ്ട് .ഓര്‍ക്കുട്ടില്‍ കൂടി ആള്‍ക്ക് പിന്നെയും ജീവിക്കാന്‍ ഒന്നു കൂടി , മനസിലെ വിഷമം പഴയ കൂട്ടുക്കാരുടെ കൈയില്‍ എല്പിച്ചപോള്‍ ജീവിക്കാന്‍ ഒരു ശക്തി കിട്ടിയതുപോലെ ,ഇനിയുംu ആളില്‍ എന്തൊക്കെ യോ നല്ലത് കാണുവാന്‍ ഉള്ളതുപോലെയും .വേറെ ചിലര്‍ അടുപ്പം കൊണ്ടും അറിയാതെ നമുടെ സ്നേഹിതര്‍ ആവുകയും ചെയും .ഇതൊക്കെ ഒരു നിമിത്തം എന്ന് പറഞ്ഞു തണുത്തു ഇരികുന്നവരും ഇതില്‍ പെടും .എന്‍റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടി , ആള്‍ക്ക് പറയാന്‍ ഒരു കൂട്ടുകാരി പോലും ഉണ്ടായിരുനില്ല .എന്നും അതിന്‍റെ പരിഭവം ആയിരുന്നുm. ഇന്നുഓര്‍ക്കുട്ട് നോക്കുബോള്‍ ആള്‍ടെ കൂട്ടുകാരുടെ എണ്ണം നാനൂറില്‍ കൂടുതല്‍ ആണ് .അതൊക്കെ അവരില്‍ വന്ന മാറ്റങ്ങള്‍ ആണ് .കുറെ നാള്‍ കഴിഞ്ഞു ഇതുപോലെ കണ്ടപ്പോള്‍ ഞെട്ടിക്കുന്ന സത്യം തനെ .!!!!!!!!!!


പഴയതും ,പുതിയതും ആയ കഥകള്‍ പറഞ്ഞുഓര്‍ക്കുട്ട് മടുപ്പ് ആയി എന്ന് പറയാം .ചിലര്‍ ഒന്നും പറയാതെ വഴി പിരിഞ്ഞു .ഒരു കൂട്ടം പേരെ മഷി ഇട്ടു നോക്കിയാല്‍ പോലും കാണാന്‍ സാധികില്ല .ജീവിതമെന്ന തിരക്കിലേക്ക് പോയവര്‍ആണ് കൂടുതലും .കുറച്ചു പേര്‍ ഇതു പിന്നെയും ജീവിതത്തോട് കൂടെ തനെ കൊണ്ടു പോകുന്നു .ഞാനും ആ കൂട്ടത്തില്‍ പെടും.എന്‍റെ ഒരു അനക്കം പോലും എല്ലാരും അറിയുന്നു . പഴയ കൂട്ടുകാരെ ,പോലെ മനസിലാക്കാനും, കൈ കോര്‍ത്ത്‌ പിടിച്ചു തനെ .നമുടെ കൂടെ അവരും യാത്ര ചെയ്കാ ആണ് .ഒന്നു മനസ് വിങ്ങുബോള്‍ ,അത് ദൂരെ ഇരുനുപോലും മനസിലാക്കുനവരും ഉണ്ട് .ഓര്‍ക്കുട്ട് ഒന്നും ഇല്ലാതെ ഇരുന്നാലും എന്നും നമ്മളെ തേടി കണ്ടുപിടിക്കും .പക്ഷെ ഇതു കണ്ടുപിടിച്ചവരോട് നന്ദി പറയാതെ വയ്യ .ഇതൊക്കെ നമുക്കു പലരെ , നമ്മളെ ചിലര്‍ക്ക് പിടികിട്ടുവാന്നും ഒരു നീര്‍പോള ..അതില്‍ പലരും നമ്മില്‍ നിനും കൈ വിട്ടു പോയവരും ആണ് .അവര്‍ ഒക്കെ ഒരു മഞ്ഞു കാറ്റുപോലെ ,തലോടലായി നമ്മിലേക്ക്‌ വനിരികുക്കആണ് .എല്ലാവരെയും മനസ്സില്‍ പിടിച്ചു നിര്‍ത്തുക തനെ വേണം .ഇനിയും ഒരു കൊടുംകാറ്റ് പോലെ എവിടെയും പോകാതെയും ,.ഇനി എല്ലാം ഒരു കാത്തിരിപ്പു...ഓര്‍ക്കുട്ട് ഇല്ലാതെ ആയാല്‍ ഇതൊക്കെ അത്ര ആഴത്തിലേക്ക് പോകും ..എന്നാലും എല്ലാരും കൈയെത്തും ദൂരെത് തനെ ഉണ്ടെന്നു ആശ്വസിക്കാം ........................

6 comments:

  1. valare nannayi siyaaa.... entha kure divasam ayi kanathe ennu karuthi irikayirunnu....ee orkut karanam anu nammal okke veendum kandu muttiyathu... siya paranja pole manassil undayirunnu ennum.. but oro thirakukalil ellavarum akannu... ippo orkut veendum ellavaryum aduppichu.... nalla post siya...

    ReplyDelete
  2. ee post ill kurachu spelling mistakes undu .ezhuthi post cheythapol ithupole vaanu .pre view ellam nookiyathum aanu . 5 times sheriyakkiyathum aanu ..oru BIG SORRY ...

    ReplyDelete
  3. jeevithamo orkuto? orkut jeevithamo?, orkutil jeevithamo? enn ee chodhiyangalkku utharamekan ente priya bharya randu divasam kashtapettu irunnu chetytha blog enthayalum kollam....

    ReplyDelete
  4. oru one line comment ezhuthan njan kure aalochichu,appol ithu pole oru article ezhuthan ulla buddhimuttu manasilayi....athil kurachu spelling mistake vannalum athu kaaryamakkanilla....Enthayalum "Ente priya bharya" ennu thudangunna Shammide aa comment kandal ariyam ithu athra ishttapettunnu...Athanu ee blognu kittavunna best commentum

    ReplyDelete
  5. ..
    ശരി തന്നെ, ദാണ്ടെ, ഓര്‍ക്കൂട്ടില്‍ നിന്നാണ് ഇവിടെ, ബ്ലോഗിന്റെ ലോകത്തിലേക്ക് ആദ്യമായ് എത്തിയത്. പിന്നെ ഒരു വര്‍ഷത്തോളം ബ്ലോഗില്‍ വനവാസം ആയിരുന്നു. അന്നത്തെ ആ ബ്ലോഗ് ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഉള്ള പോലെ വായനയും ഇല്ലായിരുന്നു അന്ന്, എഴുത്തും. എഴുതാന്‍ കഴിയാറില്ലായിരുന്നു എന്നതായിരുന്നു സത്യം.

    വീണ്ടുമെത്തിയിരിക്കുന്നു ഞാനും ഓര്‍ക്കൂട്ടില്‍ നിന്നും ബ്ലോഗിലേക്ക്.
    :)

    പക്ഷെ ഓര്‍ക്കൂട്ടിലും എഴുത്തിന്റെ കൂട്ടായ്മകള്‍ ഉണ്ട് കേട്ടൊ.
    ..

    ReplyDelete
  6. ഓര്‍ക്കുട്ട് തന്നെയാണ് പഴയ കൂട്ട് കെട്ടുകളെ ഒക്കെ അടുപ്പിച്ചതെന്ന് പറയുന്നതാണ് ശരി.
    പക്ഷേ ഫേസ് ബുകും ട്വിറ്ററും ഓര്‍കൂട്ടും എല്ലാം കുറേശെ ആയി മടുത്തു തുടങ്ങി എന്നതാണ് സത്യം.
    എന്‍റെ ഈ മൂന്ന് സൈറ്റുകളും അപ്പ്ഡേറ്റ് ചെയ്തിട്ടു കാലമെറെ ആയി.
    ആ ഇനി പുതിയത് വല്ലതും വരുമോ എന്ന നോക്കാം.

    ReplyDelete