ജാലകം

Saturday, 18 July 2009

'കാര്‍മല്‍ ഹോസ്റ്റല്‍ '

'കാര്‍മല്‍ ഹോസ്റ്റല്‍ ജീവിതം' എന്‍റെ മനസ്സില്‍ ഒരു കാലത്തും മറക്കാന്‍ പറ്റില്ല !!!!!!!!
ഒരു നല്ല കോളേജ് , അവിടെ നിന്നും ഒരു പാടു നല്ല കൂട്ടുകാരും , ഞാനും അതില്‍ പലരെയുംമറന്നുതുടങിയിരുന്നു .. പ്രിയപെട്ടവര്‍ എന്നെ മറന്നു എന്ന് വിചാരിചിരുന്നപോള്‍ എല്ലാവരും അതെ ഓര്‍മകളെ താലോലിച്ചു കൊണ്ടു ഒരിക്കല്‍ കൂടി ഒരു .മടക്ക യാത്ര നടത്താന്‍ പോവുക്ക ആണ് .അതുംപതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ...പലരെയും കണ്ടാല്‍ തീരിച്ചു അറിയാന്‍ കഴിയുംമോ? ...കണ്ടാല്‍ മനസിലാവാത്ത ഒരു മാറ്റം ആര്‍ക്കും ഉണ്ടായി കാണില്ല അല്ലെ? ..എന്‍റെ മനസ്സില്‍ ആ ഹോസ്റ്റല്‍ &കോളേജ് കാണുബോള്‍ ഒരു ഉണര്‍വ് ഉണ്ടാവും .നമ്മിലെ കുസൃതികള്‍ ,എത്ര താളം ചവിട്ടിയ ആ ഹോസ്റ്റല്‍ വാതില്‍ പടിയിലൂടെ ,ആ പ്രിയ കൂട്ടുകാരുടെ കൈയും പിടിച്ചു ഒന്നു കൂടി , നടക്കാന്‍ തോന്നും . എനിക്ക് അവിടെപ്രിയ കൂട്ട്കാര് ഒരുപാടു ഉണ്ട് . ,എന്‍റെ ആദ്യകോളേജ് കൂട്ടുകാരി ,നീതു .. . ഞാന്‍' ഗുലാബ് ജാമുന്‍ 'ടെ രുചി അറിഞ്ഞത് .നീതു തന്നപ്പോള്‍ ആണ്. അത് ബീഹാര്‍ നിന്നും കൊണ്ടു വന്ന' ഗുലാബ് ജാമുന്‍. അന്ന് '. നീതുവിന്റെ
അമ്മ അത് കോളേജ് ഹോസ്റ്റല്‍ മുഴുവന്‍ കൊടുത്തു .ഞാനും, നീതുവും ,വേറെ ആരൊക്കെ കൂടി ആണ് അത് എല്ലാവര്‍ക്കും കൊടുത്തത് .അപ്പോളും എന്നില്‍ പേടിയായിരുന്നു . എനിക്ക് ഒന്നു കിട്ടുംമോ?എല്ലാം കഴിഞ്ഞു .നീതു ആ ബോക്സ്‌ ആയി എന്‍റെ അടുത്ത് വന്നു .നീ എടുത്തോ ,എത്ര വേണം ??എനിക്ക് രണ്ടു എണ്ണം കഴിക്കാന്‍ സാധിച്ചു . അത് പോലെ ചില 'രുചി ' നമ്മുടെ വായില്‍ നിന്നും പോകില്ല .,സ്വപ്ന.... കൊണ്ടു വരുന്ന പത്തിരി &ചിക്കന്‍ കറി .ഞാന്‍ മുകളിലെ റൂമില്‍ ആയിരുന്നു.താമസം , എന്നെ രാവിലെ കാണുബോള്‍ ,സ്വപ്ന പറയും ,പത്തിരി ഉണ്ട് കേട്ടോ .റൂമില്‍ വരണം.അതൊക്കെ അത്ര രുചി യായി നമുക്കു വേണ്ടി വീട്ടില്‍ നിന്നും കൊടുത്തു വിടുന്നത്പോലെ തോന്നും .ഒരുനിമിഷം കൊണ്ടു ആ പാത്രം കാലിയാവും. .സ്വപ്ന, ആ കോളേജ് മാറി പോകണ്ടി വന്നു .അപ്പോളും പോകുന്നതിനു മുന്‍പ് .പത്തിരിയും & കറി യും ഏല്പിച്ചു ആണ് യാത്ര പറഞ്ഞതുപോയതും .


ഇതിനിടയിലും ..എന്‍റെ റൂമില്‍ എന്നെ സഹിച്ച .,,മഞ്ജു ..ആ കൊച്ചു റൂമില്‍ ഒരു..ജനലുണ്ട് അത് വേറെ ഒരു കുട്ടിടെ സീറ്റ് ആണ് , സിമി എന്നാണ് പേരു എന്ന് ചെറിയ ഒരു ഓര്‍മ്മ പോലെ .ഞാന്‍ അതില്‍ ഇടയ്ക്ക് ചാടി കയറി ഇരിക്കും .അതിലൂടെ പുറത്തുനോക്കിയാല്‍ , കാടു പോലെ ,എന്തോകാണാന്‍ പറ്റും .ഞാന്‍ അത് നോക്കി ,സ്വപ്നം കാണും. ചുമ്മാ എന്തൊക്കെ എഴുതി വക്കും .അതെല്ലാം എത്ര കഷ്ട്ടപെട്ടു ആവും ? ,മഞ്ജു വായിച്ചിരുന്നത് .??എന്തായാലും കൂടെ താമസിച്ചിരുന്ന ഒരു സ്വപ്ന ജീവി ഉള്ളത് കൊണ്ടു മഞ്ജു .പഠിക്കാനും ഒരുമിടുക്കി ആയിരുന്നു .അവധി ദിവസം ആയാല്‍ ,ധന്യ ടെ അച്ഛന്‍ നല്ല egg puffs കൊണ്ടു വരും .അതും അവള് എനിക്ക് എടുത്തു വക്കും ..എന്ത് തീറ്റഭാഗ്യം ഉണ്ടായിരുന്നു എന്ന് അന്ന് മനസിലായിരുന്നില്ല .ഇതെല്ലം കഴിഞ്ഞ്സന്ധ്യ ആയാല്‍ ഹോസ്റ്റല്‍ റെ മുന്‍പിലെ ആ വലിയ മരത്തിനു ചുറ്റുമിരുന്നു ,എത്ര പേരുടെ നാട്ടു വിശേഷംകേട്ടിരിക്കുന്നു .ഇതിനിടയില്‍ ചേച്ചി മാരെ കാണുബോള്‍ ,എല്ലാവരും പതുക്കെ അവിടെനിന്നും തടി തപ്പും ...പേടി കൊണ്ടു അല്ല ,എന്നും അവരുടെ മുന്‍പില്‍നിന്നും ഒരുപാട്ടു പിന്നെയും പാടുന്ന വിഷമം ഓര്‍ത്തിട്ടു ആണ് . ആ‍ കോളേജ്‌ പടി ഇറങ്ങി പോന്നിട്ടും , വര്‍ഷങ്ങള്‍കഴിഞ്ഞും ,യാതൊരും പരിഭവവുമില്ലാതെ , എന്നോട് കൂടെ ഒരു നല്ല കൂട്ടുകാരി ഉണ്ട് ..മെര്‍ലി ....ഒരു നല്ല സഹയാത്രി എന്ന് പറയുന്നതു ആവും അതിലും നല്ലത് .സ്വപ്നയും &,ധന്യയും ആ രുചി ഉള്ള ഭക്ഷണവുമായി ,ഇപ്പോളും കാത്തിരിക്കാന്‍ മനസ് ഉള്ളവരും ആണ്. .സുചിയും, & രീജോയും ഏത് വിഷമത്തിലും എന്നോട് കൂടെ ഉണ്ടാവും ..അതില്‍ നിന്നും കൈ പിടിച്ചു കൊണ്ടുവരുവാന്‍ മഞ്ജു വും ഉണ്ടാവും.നീതു കൊണ്ടു വന്ന ഗുലാബ് ജാമുന്‍ റെ രുചി എന്നില്‍ ഉണ്ട് ..പക്ഷെ നമ്മില്‍ അടുപ്പം കൂടിയത് കൊണ്ടു എപ്പോളും വഴക്ക് കൂടി കൊണ്ടേ ഇരിക്കും .വേറെ ചിലരെ നമ്മള്‍ അറിയാതെ പോകും ..മനസിലാക്കി വരുബോള്‍ അവരും നമുക്കു പ്രിയപെട്ടതു ആയിരുന്നു , എന്ന് മനസിലാവും. ഒരു പ്രിയ ചേച്ചി ആയി ലിജിയും കൂടെ ഉണ്ട് .ഇവരെ എല്ലാവരെയും ഒന്നു കൂടിഒരു നോക്ക്കാണാന്‍ പോവുക ആണ്. എല്ലാ തിരക്കും മാറ്റി വച്ചു ഒരു കൂടി കാഴ്ച !!!!!!!!!!.എല്ലാവരുംവരണം എന്ന് നമ്മള്‍ ആശിക്കുന്നു .പക്ഷെ സമയവും ചേര്‍ന്നു വരണമല്ലോ .. .ഇനി കാണുബോള്‍ ആ‍ വലിയ മരത്തിനു ചുറ്റിലും ഇരുന്നു .വിഷമം ആവും എല്ലാവര്‍ക്കും പറയാന്‍ ഉണ്ടാവുകാ .ഇനി എല്ലാം അവരെ കണ്ടിട്ട് എഴുതാം...............

6 comments:

  1. ഹോസ്റ്റല്‍ ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്. എന്തായാലും ഒരു ഒത്തു ചേരലിന് തയ്യാറാകുകയല്ലേ? എല്ലാ വിധ ആശംസകളും. :)

    ReplyDelete
  2. Gulab Jamun,pathiri,Chicken,Egg puffs.......friends nte kayyil ninnum lavish aayittu eduthu thatti alle?????orikkalenkilum friends nu enthenkilum kodutho aavoooo????????Nashttangalude kanakku theerkkan friends varum get together nu...Appol oru jeeraka mittayi enkilum vaangi kodukkaneeeeeee......

    ReplyDelete
  3. ente siya... orupadu ormakalileku kondu ethichallo ee post.....Dhanya de achan varumbol kondu varunna egg puffs ... nalla ormaya athine patti....ormakal valare nannayi... hostel nte munnil ippozhum aa maram undo entho.....

    ReplyDelete
  4. VERY NICE ......SIYA U HAVE DONE A WONDERFUL JOB......NALLA NOSTALGIC FEELING......NJAANUM ORU BLOG EZHUTHIYAALOO ENNAALOOCHIKKUNNU ITHU VAAYICHAPPOOL......ANYWAY ALL THE BEST...COME FAST......TO EXPERIENCE ALL THAT DAYS AGAIN....

    ReplyDelete
  5. ..
    എന്നിട്ട്?
    കണ്ടുവോ?

    ഒത്തുചേര്‍ന്നുവോ, ങ്ഹാ, പിന്നൊരൂട്ടം പറയട്ടെ, ഇതെവിടെയാ സ്ഥലം? ആദ്യം അതൊക്കെ ഒന്ന് ചെറുതായി എഴുതാം കേട്ടൊ, ഞാന്‍ കണ്ണൂരീന്നാ, മറ്റു പ്രദേശങ്ങളൊന്നും വലുതായി പിടിയില്ല?

    കാര്‍മല്‍ കേട്ടതായെ ഓര്‍മ്മയുണ്ട്.
    ..
    ..

    ReplyDelete
  6. സിയാ. എന്താണെന്നറിയില്ല. സിയയുടെ പോസ്റ്റുകള്‍ എപ്പോള്‍ വായിക്കാന്‍ വന്നാലും ഇങ്ങിനെയാ. ഒന്നുകില്‍ പകുതിയില്‍ നിന്നും മുടങ്ങും. അല്ലെങ്കില്‍ കുറച്ചു കഴിയട്ടെ എന്ന് കരുതി ബാകി പിന്നേക്കു നീട്ടി വെക്കും.
    കുറേശെ ആയി മുഴുവന്‍ വായിക്കണം എന്നാണ് ആഗ്രഹം. തുടരുന്നു.
    ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ.
    അതല്ലേ ഇത്ര നല്ല എഴുത്തുകള്‍ സിയയില്‍ നിന്ന് ഞങ്ങളിലെക്കെതിക്കുന്നത്.

    ReplyDelete