Thursday, 2 July 2009

താമര ഇലയില്‍ ചോറ്

എനിക്ക് സ്വന്തമായി രണ്ടു ചേട്ടന്‍ മാര്, പിന്നെ ഞാനും.................. ഒരുപാടുബന്ധുസഹോദരി സഹോദ്രനര്മാരും . അതില്‍ രണ്ടു പ്രിയ കളിക്കൂട്ടുകാരും പേരു പറയുനില്ല. അവരുടെ നല്ലത് എന്തും മനസ്സില്‍ തങ്ങി നില്ക്കും!!!എന്‍റെ പ്രിയ കളികൂട്ടുകാര്‍ക്ക് ഹോബി ,മീന്‍ പിടുത്തം ആണ് .മഴ ക്കാലം വന്നാല്‍' തവള പിടിത്തവും '.എന്‍റെ നാട്ടില്‍ ഒരുപാടു തോടും , അതില്‍ നിറച്ചും വെള്ളവും ഉണ്ടാവും .അവിടെ ഒക്കെ പോയാല്‍ കുറെ തവളകളെ കിട്ടും .ആരും ആറിയാതെ ഇവര് രാത്രി പോകും .എപ്പോളോഅവരുടെവീട്ടില്‍ തിരിച്ചു വരും .രാവിലെ ആവുബോള്‍ .എന്നോട് എടീ ,നീ പോയി ആ തവളകളെ കാണു ....കുറെ ഉണ്ടാവും ,എല്ലാത്തിനെയും എന്‍റെ വീട്ടില്‍ ഒരു ചെറിയ ടാങ്കില്‍ അടച്ചു വക്കും ..എനിക്ക് 'തവള' ആണ് ഏറ്റവും പേടിയുള്ള ഒരു ജീവി കേട്ടോ ...മഴക്കാലം ആയാല്‍ രാത്രി ഞാന്‍ പുറത്തു പോകില്ല തവള ചാടും എന്നും പറഞ്ഞു ..തവളയെ കണ്ടാല്‍ ആ വഴിയേ ഞാന്‍ പോകില്ലട്ടോ .പേടിയുണ്ട് ഇന്നും നല്ലപോലെ ..അത്ര പേടി ഉള്ള തവളകളെ ഇവര് കഴിക്കാന്‍ നോകുന്നു .അതും നല്ല വറുത്തു ,അതിന്‍റെ കാല്‍‌ കഴിക്കും .എല്ലാം റെഡി ആക്കി എന്‍റെ മുന്‍പില്‍ ഇരുന്നു നല്ല രുചിയോടെ കഴിക്കും ..അപ്പോളും എന്നോട് പറയും, എടീ ,.ചിക്കന്‍ പോലെ ആണ്.എത്ര സ്നേഹമുള്ളവര്‍ തരുന്നത് ആണെന്ന് പറഞ്ഞാലും നമ്മള്‍ കഴിക്കാന്‍ .ഇഷ്ട്ടപെടില്ല അല്ലെ?നമുടെ ഇഷ്ട്ടം അത് വേണ്ട എന്നും.. പ്രിയ ചേട്ടന്‍ മാര് മഴവെള്ളം വരുബോള്‍ റോഡില്‍ വഞ്ചി ആണെന്നും പറഞ്ഞു വലിയ ചെമ്പില്‍ കയറ്റി ഇരുത്തി തള്ളി കൊണ്ടും നടക്കും .നമുക്കു നല്ലപോലെ മനസിലാവും അത് വഞ്ചി അല്ല .ചെമ്പ് ആണെന്നും ..എന്നാലും അവരുടെ സന്തോഷം നടകട്ടെ എന്ന് വിചാരിക്കും .

ഒരു ചൈനീസ് സുഹൃത്ത് എന്നെയും ഭര്‍ത്താവിനേയും ചൈനീസ് ഫുഡ്‌ കഴിക്കാന്‍ വിളിച്ചു. അവിടെ പോയി 'താമര ഇലയില്‍ ഫിഷ്‌ എല്ലാം കൂടിയുള്ള റൈസ് '.കഴിച്ചു .ഇവിടെ വന്നപ്പോള്‍ മുതല്‍ ആക്കെ വയറു വയ്യ .ആ കഴിച്ച ചോറിനു എന്തൊക്കെ മീന്‍ കൂട്ടി കഴിച്ചത് പോലെ ആണ് രുചി ആയിരുന്നത് .ചിലപ്പോള്‍ തോന്നും അതില്‍ തവള ഇറച്ചി ഇട്ടു ഉണ്ടാക്കിയത് ആണോ? 'ഇല്ല എന്നുള്ളത് വിശ്വാസം, ആണ് .എന്നാലും പിന്നെയും ചിന്തിക്കും തവള ഇറച്ചി അതില്‍ ഉണ്ടായിരുന്നുകാണും.
എല്ലാവരും ജീവികുന്നതും ഇതുപോലെ ആണല്ലോ?' ഒരു വിശ്വാസം 'മുറുക്കെ പിടിച്ചു കൊണ്ടു .അതിന് ഒരു കോട്ടവും നമ്മില്‍ വരില്ല എന്ന് വിചാരിച്ചു ,കുറച്ചു തല നേരെ പിടിച്ചും ,നമ്മില്‍ കോട്ടം വന്നാല്‍ പിന്നെ വിഷമവും ,വരും.അത് വേറെ ആളുടെ തെറ്റ് ആവും ?നമുടെ തെറ്റ് ആണെന്ന് മനസ്സില്‍ ഉറപ്പിക്കാനും വയ്യ .!!!!!!

8 comments:

 1. this one is really good too!!!i like the name u have given and like the way u ended..good one sahodari..good one..

  ReplyDelete
 2. chechi, kollam ketto...You have got very clear memories about your childhood...Athokke pinneyum orkkumbol oru rasamundu alle...

  ReplyDelete
 3. Athu Frog Meat thanne....no doubt :)))))))))))))))))

  ReplyDelete
 4. nee english kaarude koodeyulla sahavaasathilum malayala thanima kaividunnillallo? very good. inganeyullavare kaanuvaan valare 'rare' aanu!! keep it up!!

  ReplyDelete
 5. Kuthiathode or muvattupuzha,,,,,,,,evideyanu thavala koodthal kittannu nokki eee holidays avide aakkikko........

  ReplyDelete
 6. അങ്ങിനെ ഒരു തത്വം പറഞ്ഞു.
  നമ്മുടെ വിശ്വാസം ആണ് എല്ലാത്തിന്റെയും കാതല്‍.
  ആട്ടിറച്ചി ഇഷ്ടമില്ലാത്ത ഒരാള്‍. അവന്‍ ആട്ടിറച്ചി എന്ന് കഴിച്ചോ അന്നൊക്കെ അവനു വയറു വേദനയും ഓക്കാനവും വരും.
  അവനേറ്റവും ഇഷ്ട്ടപ്പെട്ട മറ്റെന്തെങ്കിലും ഇറച്ചി ആണെന്ന് പറഞ്ഞു കൊടുത്തു നോക്കൂ. അതെ ആട്ടിറച്ചി കഴിച്ചു അവനു ഒരു പ്രശ്നവും ഉണ്ടാവില്ല.
  നമ്മുടെ മനസും വിശ്വാസവും ആണ് ഇവിടെ പ്രതികരിക്കുന്നത്.
  അത് പോലെ തന്നെ.
  പിന്നെ തവളെയെ ഇപ്പോഴും പെടിയാനെന്നോന്നും ആരോടും പറഞ്ഞേക്കല്ലേ. അയ്യേ നാണക്കേട്‌.

  ReplyDelete
 7. ..
  ഓര്‍മ്മകള്‍ അങ്ങനെ വരട്ടെ :)

  എഴുതുമ്പോള്‍ ഖണ്ഡികയൊക്കെ തിരിച്ചെഴുതാം കേട്ടൊ, പുതിയ പോസ്റ്റ് ഒരിക്കല്‍ വായിച്ചിട്ടുണ്ട്, അതില്‍ ഓക്കെ ആണെന്ന് തോന്നുന്നു, നോക്കാം :)
  ..

  ReplyDelete