ജാലകം

Monday 1 February 2010

ആതിരയ്ക്ക് .......


ഇത് ഒരു കത്ത് ആണ് ഒരുപാടു നാള്‍ ആയി പോസ്റ്റ്‌ ചെയ്യാന്‍ വച്ചിരുന്നതും ആണ്.ഇത് വരെ  സമയവും കിട്ടിയില്ല . ഇനി ഇവിടെ പോസ്റ്റ്‌ ചെയ്യാം .............

പ്രിയപ്പെട്ട ആതിരയ്ക്ക് .......
എന്റെ വിവാഹം കഴിഞ്ഞു ..നിന്റെ ആശംസകള്‍ ഉണ്ടായിരുന്നു .നീ അവിടെ ഉണ്ടാവണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു .നിന്റെ തിരക്ക് കൊണ്ട്നിനക്ക്  വരാനും സാധിച്ചില്ല . എന്നാലും എന്നില്‍ എന്ത് നടന്നു എന്ന് അറിയാന്‍  നിനക്ക് ഒരു ആശ കാണില്ലേ ?വിവാഹ തലേന്ന് എല്ലാരും വീട്ടില്‍ ഉണ്ടായിരുന്നു . .എല്ലാരും കൂടി കളിയും ചിരിയും ആയി ആ ദിവസവും എന്നോട് വിട പറഞ്ഞു .രാത്രി കിടക്കാന്‍ നേരം എല്ലാവരും   പറയുന്നതും കേള്‍ക്കാം .നാളെ രാവിലെ  ഒമ്പത് മണി ക്ക് രാഹു ക്കാലം ആണ് .  ,അതിനു മുന്‍പ് വധു  വീട്ടില്‍ നിന്നുംപോകണം ,..ഇത് വരെ അതുപോലെ ഒരു വിശ്വാസവും ഇല്ലാതെഇരുന്ന   എന്റെ വീട്ടില്‍ ഇത് ഒരു പുതിയ കാഴ്ച  ആയിരുന്നു .രാത്രി ഉറക്കത്തിലും,.രാവിലെ ഒമ്പത് മണിക്ക്  എന്തോ സംഭവിക്കാന്‍ പോകുന്നപോലെ ആണ് തോന്നിയതും . രാത്രിയില്‍ ഉറക്കം നടന്നുമില്ല . അഞ്ചു മണി ആയപ്പോള്‍  ആരോ എന്നെ വിളിച്ചു ഉണര്‍ത്തി ,പിന്നെ വധു വിനെ ഒരുക്കാനുള്ള ആളുകള്‍ വന്നു , അവര് എന്തൊക്കെ എല്ലാം വാരി വലിച്ചു ഇട്ടുതന്നു  .ഒമ്പത് മണി ക്ക് മുന്‍പ്  എല്ലാം കഴിഞ്ഞു ,വീട്ടില്‍ നിന്നും എല്ലാവരും കൂടി എന്നെ  ഇറക്കി വിട്ടതും ..ഒരു രാഹു വിന്റെ പേരില്‍ .ഇനി കയറി ചെല്ലുന്ന വീട്ടില്‍ ഇത് ത്തനെ ആവുംമോ എന്നും നാടകം  എന്ന്  പേടി യുമായി   പടികള്‍ ഇറങ്ങി .വരന്‍ ടെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ആണ് ഒരു കാര്യവും  ഓര്‍മ്മ വന്നതും  .രാവിലെ മുതല്‍ വധു  ആയ ഞാന്‍ ഒന്നും  കഴിച്ചിട്ടില്ല..അവിടെ എത്തുന്നത്‌ വരെ കാര്‍ നിര്‍ത്താനും പാടില്ല .അതും നല്ലതല്ല ..എനിക്ക് വയറു കത്തുന്നതും കേള്‍ക്കാം.കൂടെ ഉണ്ടായിരുന്ന അങ്കിള്‍ടെ  ബുദ്ധി  ,കാര്‍ നിര്‍ത്താതെ ,കടയുടെ അടുത്ത് ചേര്‍ത്ത് നിര്‍ത്തി എനിക്ക് കഴിക്കാന്‍  പഴം  വാങ്ങിച്ചു.വേറെ വല്ലതും കഴിച്ചാല്‍  സാരീയില്‍  എല്ലാം ആവും ..രാഹുവും &;പട്ടിണിയും ആവും ജീവിതം മുഴുവന്‍ .തമാശ ആയിട്ട് എനിക്കും തോന്നി .

കല്യാണം ത്തിന്റെതിരക്കില്‍ എനിക്ക് നല്ല ജലദോഷവും  ഉണ്ടായിരുന്നു .അതുകഴിഞ്ഞ്
എനിക്ക്   ചുമയും ഉണ്ട് . രാവിലെ മുതല്‍ 'വിക്ക്സ് ഗുളിക' കഴിച്ചു ഞാന്‍ ഒരു  വിധം ആയി ..താലികെട്ട് കഴിയുന്ന വരെ ചുമ ക്കാതെ ഇരിക്കാന്‍ ,വിക്ക്സ് ത്തനെ ഒരു സഹായം ..വരന്‍ ടെ നാട് എത്തി ...അതും ഒരു ഒരുപാടു നാള്‍ സ്വപ്നം കണ്ടിരുന്ന 'മൂന്ന് ആറുകളുടെ നാട് ...' മുവാറ്റുപുഴ '.കാരന്റെ നവവധു ആവാന്‍ പോകുന്നു
കാര്‍ നിര്‍ത്താതെ അവിടെ വരെ എത്തിച്ചു  ..ഇനിപള്ളിയില്‍ നിന്നും താലികെട്ട്     കഴിയുന്ന വരെ ചുമ വരാതെയും നോക്കണം .ദൈവാനുഗ്രഹത്താല്‍ പള്ളിയില്‍ നിന്നും ,ഇറങ്ങുനവരെ ചുമ വന്നതേ ഇല്ല. .അതും കഴിഞ്ഞു വരന്റെവീട്ടിലെആളുകളും ,തിരക്കും .ഭര്‍ത്താവിന്റെ അപ്പന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍  ആയതു കൊണ്ടും  പൂരത്തിന് ഉള്ള ആളുക്കള്‍ ഉണ്ട് .വിവാഹത്തിനും  ... അതിനിടയില്‍ ആരോ  ഭക്ഷണം കൊണ്ട് വന്നു .അത് കഴിക്കാന്‍ വായില്‍ വച്ചതെ ഉള്ളു ,ഫോട്ടോ  എടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു .അപ്പോള്‍ അതും കഴിച്ചില്ല ...പട്ടിണി എന്ന് ചിരിച്ചു തള്ളിയത്ജീവിതത്തില്‍ വരുംമോ എന്ന് പിന്നെയും മനസ്സില്‍ തോന്നിയിരുന്നു .

എല്ലാം തിക്കും &തിരക്കും കഴിഞ്ഞപോള്‍ സന്ധ്യ ആയി ......
നമ്മിലെ ഒരു ദിവസത്തിന്റെ ക്ഷീണം എന്തായിരുന്നുവോ ,എന്ന് നല്ലപോലെ അറിയാം .എന്നാലും നവ വധു ചിരിച്ചു നില്‍ക്കണ്ട ദിവസം അല്ലെ?ഇനിയും പിടിച്ചു നിക്കുവാന്‍  പറ്റില്ല വല്ലതും കഴിക്കാന്‍ കിട്ടിയില്ല എങ്കില്‍  .ഞാന്‍ വല്ല തല ചുറ്റി വീഴും എന്ന് തോന്നി .എന്തായാലും പ്രിയ ഭര്‍ത്താവിനോട് ത്തനെ പറയാം .എനിക്ക് വല്ലതും കഴിക്കാന്‍ കിട്ടുമോ?  ?അപ്പോള്‍ സമയം വൈകുംനേരം എഴുമണി പോലും ആയിട്ടില്ല .ചോദിക്കണ്ട താമസം കഴിക്കാന്‍ കൊണ്ട് വന്നു .അത് ഇരുന്നു കഴിക്കുന്ന സമയത്ത് ആരോ കാണാന്‍ വന്നു .എന്താ ഇത്ര നേരത്തെ കഴിച്ചു കിടക്കാന്‍ പോവുക്ക ആണോ? ..അവര്‍ക്ക് അറിയില്ലല്ലോ പാവം എന്റെ വയറ്റിലെ വേദന ....സന്തോഷായി നമ്മിലെ ജീവിതം തുടക്കം  ആണല്ലോ . ആ വീട്ടില്‍ ഭക്ഷണം കിട്ടുമെന്ന് മനസിലായി .ഇനിപ്പോള്‍ രാഹു എന്താവുംമോ ?രാവിലെ അഞ്ചു മണിക്ക് വല്ലോം വീട്ടുജോലി ആരംഭിക്കുവയിരിക്കും .ഇതെല്ലം ഓര്‍ത്തു കിടന്നത് കൊണ്ട് രാവിലെ കണ്ണ് തുറന്നത്  എട്ടുമണിക്ക് ആയിരുന്നു .

 എഴുനേല്‍ക്കാന്‍ വൈകിയതിന്റെ പരിഭവവുമായി പതുക്കെ അടുക്കളയിലേക്കു  ഓടി ,അപ്പോള്‍ അമ്മയും എഴുനേറ്റു വരുന്നു ഉള്ളു .ഇതിലും വലിയ സന്തോഷം ഉണ്ടോ?അമ്മായിഅമ്മ പതുക്കെ എഴുനേല്‍ക്കുന്ന വീട് ... എന്റെ .സന്തോഷം പിടിച്ചാല്‍ കിട്ടുംമോ ???.പക്ഷെ അമ്മായിഅപ്പന്‍ . ആദ്യമായി മരുമോളുടെ കൈ കൊണ്ട് ചായ കുടിക്കാന്‍ കാത്തിരിക്കുന്നു !!!!!!!!!!!!!!.എന്തായാലും രണ്ടുപേര്‍ക്കും ഒരു ചായ ഉണ്ടാക്കി കൊടുത്തു . പതുക്കെ ഭര്‍ത്താവിനും ഒരു ചായ എടുത്തു കൊടുത്തു .എല്ലാ വരെയും പോലെ, ഉറക്കത്തില്‍ കണ്ണ് തുറക്കുമ്പോള്‍ ചായ ആയി ഭാര്യ !!!.ചായ കുടിച്ചു കപ്പു തിരിച്ചു തന്നു ..ഒരു ഉപദേശവും, മോളെ ഇനി നമ്മുടെ റൂമില്‍ 'വിക്ക്സ് 'എന്നാ സാധനം കണ്ടു പോകരുത് .... ഒരു ദിവസം മുഴുവന്‍ വിക്ക്സ് ഗുളിക കഴിച്ച ഞാന്‍ അത് കേട്ട് ചമ്മിയത് അല്ലാതെ വേറെ എന്ത് പറയാന്‍ ...ഒരു സന്തോഷവും കൂടി ഉണ്ട് പറയാന്‍ ,വിവാഹം കഴിച്ചു പോവുമ്പോള്‍ .പെണ്‍കുട്ടികള്‍ ഇല്ലാത്ത വീട്ടിലേക്കു പോകുന്നത് ഒരു നല്ല കാര്യം ആണ് .അവിടെ എല്ലാരുടെയും കൂടെ ഒരു പെണ്‍കുട്ടി ഇല്ലാത്തകുറവും മനസിലാക്കാം  ...കുറെ തമാശകളും, ഓര്‍ത്തു ചിരിക്കാനും കിട്ടും !!!!!!കൂടെ ഒരു അനിയനും കൂടി ഉണ്ടായാല്‍ എല്ലാം തികഞ്ഞു ..

ഇത്രയും എഴുതി ഞാന്‍ കത്ത് ചുരുക്കുന്നു .....എന്റെ വിവാഹത്തിന് ആതിര വരാതിരുന്ന വിഷമവും മാറിയല്ലോ ....ഇത് വായിച്ചു നീ  എല്ലാത്തിലും കൂടെ ഉണ്ടായിരുന്നപോലെ തോന്നിയല്ലോ?
വിക്ക്സ് ഗുളിക 'പിന്നെ ജീവിതത്തില്‍  ഞാന്‍ കണ്ടിട്ടേ ഇല്ല .....'രാഹു' ഒരിക്കലും നോക്കിയതും ഇല്ലാട്ടോ .ചിലത് നമ്മുടെ  കാരണവന്മാരുടെ  ഇഷ്ട്ടതിന്നു വിട്ടു കൊടുക്കുന്നതും  തന്നെ ആണ്നല്ലതും ....................

19 comments:

  1. siya,ingane anikkum ninde kalyanam koodan patti....thanks

    ReplyDelete
  2. adhya rathri mullapoovinte gandhavumayi bharaya varunnathum nokkiyirunnappol, vicksumayi vanna priya bharyaye kandappol enikkundaya avastha aa ezhuthil ninnu manasillayallo...

    ReplyDelete
  3. Angine annum nite kallyanam koody...kallyana divasam ella penkuttikalude avastha ithu thanne anu... pattini...( but bharthavinte ee gathikedu adyamayittanu kelkkunnathu!!!) ente kettu ( ee word ngan valare adhikam ethirkkunnathanu, so ennodu thanne sorry) kazhingu veetill ethiyappol kettiyavan adhyam ammayodu vilichu parayunnathu kettu " mummy milk with extra sugar" ....ngangalude yellam nattil..( Ekm to TCR side) wine anu adhyam tharika but avarude side il Milk anu so...alppam energy kitty extra sugar koody undel parayanda alle ! aa verum vyttil lppam wine polum thalakku pidichene !!!!

    Ngan nerathe kidannu nerathe unarunna alayirunnu.....but ammayamma enne padippichu engine late kidannu late ayi unaranam ennu....enikku ravile tea tharunnathu "ammayppan " ayirunnu !! Adutha janmam undel nerathe unarunna ammaymmayum...athilum mumbe unrunnu tea undakkunna marumakalum akanam ennundu....pine siya parangathu pole oru aniyanum + aniyathiyum ( aniyathi ipolumundu, adutha janmathil avale thanne venam + 1or 2 brothers ) .....kaliyum chiriyum ithinidayil alppam paribhavangalum......kettiyante koode adipidichu odichennu olikkunnatho ammayappante ammyammayudem purakil....Appol avar parayum randinum kettikkanda prayam ayittillayirunnu ennu....joint family ippol miss cheyyunnu.....

    ReplyDelete
  4. ennalum chechi vicks gulik-yude karyam njan ippozhanu ariyunnathu...Pinne orma puthukkanenkilum vicks gulika kazhichittille???

    ReplyDelete
  5. siyakku nalloru sense of humour undennu manasilayi.

    ReplyDelete
  6. eellavarkkum thanks ttooooooooooo
    pinne vicks gulikaa poyittu ..oru vicks enghanum puratti shammi de aduthu poyal kittum ...first night kollamakkiyathinte paribhavam .ennalum ithokke valare nalla ormakal aanu ...still enjoying!!!!!!!!

    ReplyDelete
  7. Vayanayude resam nammal kathapathrangalilude sancharikumbozhanu..ethil ammayiappan chaaya avasyapeduna rengam ennikku nalla pole ormayundu ttoo..Vicks inte bagam vayichappo adyam enikku click cheythilla, pinneyanu manasilayathu...ezhuthillude chiripikkan aayathu adipoli ketto!!!!sherikum eshtapettu…..pinne vicks athra mosammannoo..ente bharya adhya rathri ennodu chodichathu rathri kedakkunathinu munpu pallu thekkarille ennanuu!!!pallu thechu kedanna njan oru nimisham vicks pole enthenkilum kittiyal ennu asichu poyirunnu!!!!!

    ReplyDelete
  8. Siya....Neetha paranjapole Friday il oru ormmaputhukkalayalo???????? vicks gulikayilla verum vicks tharam.kalam mari...kadha mari....aaloo?Give it a try.

    ReplyDelete
  9. vicks bottle nu aaa rathri.....lottery adichu...
    ellam kondummmmmm
    appol vicks il ayirunnu --------- 'ippo pidikitti'
    pavam shammi "matti kidathiyo"...
    athirayilude swantham experience anu varunathu ennu enikku 1st pidikittiyillattooo...
    enthayalum nalla falitham undu siya..... vayikkan rasam unduttoooo.. keep it up...

    ReplyDelete
  10. He he he .... ithu kalakki Siya.....Vicks manamulla adyarathri.... njan Siyade karyam alla.. Shamin nte karyam anu orthu poyathu!!!!!!

    ReplyDelete
  11. Siya, aadhya rathri-ye kurichaanu ezhuthiyathennu paranjappol njan kooduthal pratheekshichu.... Katha kollaam ketto.
    Ini 2nd night ennanu ezhuthunnathu. Pratheekshayode....... ;-)

    ReplyDelete
  12. siya ngan ingane irunnappol alochikkuka ayirunnu Mullapoo manam ulla vicks tablet undakkiyalo ennu? enthu parayunnu.....nalla chilavayirikkum alle?

    ReplyDelete
  13. siya..shammikku first night alle vicks problem undayollu.ivide enikku ennum aa manam adichu kidakkanayirunnu vidhi..for a long time!!!sree was adicted to vicks. kidakkunnenu munpu shakalam vicks theche sree kidakkoo. kure padu pettanu aa sheelam matti eduthathu....ammakkum monum vicks oru sarva roga samhari aanu.

    ReplyDelete
  14. oru vicks poya pokku kando????enthayalum ente blog ellarkkum onnu chirikan kazhinju ennu arinjathil santhoshavum....onnu koodi ente thanks parayunnu ellarkkum ..

    ReplyDelete
  15. അങ്ങനെ ഒരു കല്യാണം കൂടാന്‍ പറ്റി :)

    വിക്സ് നിരോധിത മേഖല എന്ന് എഴുതി വയ്ക്കേണ്ടി വരുമോ? ;)

    ReplyDelete
  16. siya ,chennu kerryappole evaru adukkala yil testing nadathy alle?sunny chettan kollalo.eny ee baby aunty de chaya onnu mattam ennu karuthya, pavathinu thonnyo ethu abadhtham aay poy ennu..i really enjoyed ur story.rahoo ellelum food nde karyam satyam aanu.siya athukondu neetha kku aadyame food koduthaano invite cheythathu?he he he...

    ReplyDelete
  17. ..
    എന്നിട്ട് ആതിരയുടെ മറുപടി വല്ലതും :D കിട്ടിയൊ?
    അതു കൂടെ ചേര്‍ത്തൂടെ? യേത്..!

    പോട്ടത്തിലെ കുട്ടിയേതാ?
    അത് ആതിരയല്ലല്ലൊ :O
    ..

    ReplyDelete
  18. ..
    പിന്നെ, continuity ക്ക് കൊടുക്കുന്ന കുത്ത് രണ്ട് മതി, exclamatory ഒന്ന് ധാരാളം, അല്ലേല്‍ രണ്ട് വേണമെങ്കില്‍. പിന്നൊന്നൂടെ, ഒരു വാക്ക് കഴിഞ്ഞ് കോമ ഇടുക, അതിനു ശേഷം space ഇട്ട് അടുത്ത വാക്ക്. (ഇത് പുസ്തകങ്ങളിലും മറ്റും കണ്ടിട്ടുള്ള അറിവാണ് കേട്ടൊ)

    ഒരു നിര്‍ദ്ദേശം കൂടി, പോസ്റ്റുകള്‍ “justify” mode-ല്‍ (വശങ്ങളിലേക്ക് ഫിറ്റ് ആയ രീതിയില്‍)ചെയ്താല്‍ രസമുണ്ടാകും കാണാന്‍.

    ഇത്രയും ചെയ്താല്‍ ആദ്യ കാഴ്ചയില്‍ പോസ്റ്റ് ആകര്‍ഷകമായിരിക്കും-നോട്ട് : ബ്ലോഗിലെ പുലികള്‍ക്ക് ആകര്‍ഷകമാക്കേണ്ട ആവശ്യമില്ലെങ്കിലും :)
    .
    വേറൊന്ന് Mozilla Firefox browser ഉപയോഗിച്ചു നോക്കു, അതിലെ മലയാളം font “AnjaliOldLipi” ആണ്. അതും ഇന്‍സ്റ്റാള്‍ ചെയ്യണം.
    ..

    ReplyDelete
  19. കല്യാണ വിശേഷം അങ്ങിനെ ആതിരക്കുള്ള കത്തായി പറഞ്ഞു അല്ലേ.
    നന്നായി പതിവ് രീതിയില്‍ നിന്നും മാറി. എഴുത്ത് പുരോഗമിക്കുന്നു.
    പറഞ്ഞത് സത്യം. ചില സമയങ്ങളില്‍ അങ്ങിനെയാ, സദ്യക്കു വിളംബുന്ന വിളംബുകാരന്റെ അവസ്ഥ. മുമ്പില്‍ നിറയെ ഭക്ഷണം പക്ഷേ ഇത് വിളമ്പി കൊടുത്താലല്ലെ ആള്‍ക്ക് വല്ലതും കഴിക്കാന്‍ പറ്റൂ.
    അത് പോലെ തന്നെയാ ഇതും.
    കുഴപ്പമില്ലാതെ എഴുതി.
    പാരഗ്രാഫ് തിരിച്ചു എഴുതിയാല്‍ ഒന്നും കൂടെ നന്നാവും.

    ReplyDelete