ജാലകം

Tuesday 13 April 2010

'സ്നേഹപൂര്‍വ്വം ഒരു വിഷു കൈ നീട്ടം'-- (ലണ്ടന്‍ )

എന്താ വിഷുവിനോട് ഇത്ര പ്രിയം ?
എന്റെ നാട്ടില്‍ ഒന്നും ഞാന്‍ ഒരു കണിക്കൊന്ന   മരം കണ്ടിട്ടേ ഇല്ല .അത് കാരണം ആവും എനിക്കും വിഷു എന്ന് കേട്ടാല്‍ ഒരു ഇഷ്ട്ടം  മനസ്സില്‍ തോന്നും .അതും മഞ്ഞ നിറം  ആണ് മുന്‍പില്‍ വരുന്നതും  ,ഒന്നും അറിയാതെയും ഞാന്‍ ആ മഞ്ഞ നിറത്തെ സ്നേഹിക്കും വിഷു വിനു .കണിക്കൊന്ന കണ്ടിട്ടില്ലാത്ത ഞാന്‍ ഒരിക്കല്‍ എറണാകുളത്തു വച്ചാണ് ആദ്യമായി കണിക്കൊന്ന കണ്ടതും .അത് അങ്കിള്‍ ടെ വീടിന്റെ തൊട്ടു അടുത്തുള്ള വീട്ടില്‍  ഒരു കണിക്കൊന്ന ഉണ്ടായിരുന്നു .ഒരിക്കല്‍ എറണാകുളം തുഅങ്കിള്‍ ടെ വീട്ടില്‍ എത്തിയപോള്‍ അവിടെ വീട്ടില്‍ കുറെ കൊന്ന പൂക്കള്‍ വച്ചിരിക്കുന്നു ,അടുത്ത വീട്ടില്‍ നിന്നുംകിട്ടിയത്  ആണെന്നും അവര് പറഞ്ഞു  .ഞാനും അവരുടെ കൂടെ    അവിടെ പോയി ,ആ മരത്തില്‍ നിന്നും   കുറെ പൂക്കള്‍ എല്ലാം പിടിച്ചു വലിച്ചു എടുത്തു കഴിഞ്ഞപ്പോള്‍  ആണ് ആ ഇഷ്ട്ടതിനും ഒരു അര്‍ത്ഥം  ഉണ്ടായതു എന്നും മനസിലായി.

ലണ്ടനില്‍, വന്നു വീട് വാങ്ങാന്‍  നോക്കിയപോളും   അതുപോലെ വല്ല ഒരു മരംഒക്കെ ആ തോട്ടത്തില്‍ ഉണ്ടോ എന്ന് ഞാനും  കാര്യമായി തന്നെ നോക്കിയിരുന്നു .  .വാങ്ങിയ വീടിന്റെ പുറകിലെ പൂന്തോട്ടത്തില്‍ ഇതുപോലെ ഒരു മരം ഉണ്ട് .. (wisteria)..നിറച്ചും ഇലകളും ആയി,ഒരുവള്ളി കുടില് പോലെ  തോന്നും .അതില്‍ പൂവ് ഉണ്ടായി കഴിഞ്ഞു ആണ് വീട് സ്വന്തമായി കിട്ടിയതും .പിന്നെ ഒരു വര്ഷം കഴിഞ്ഞു ആണ് അതില്‍ പൂവ് ഉണ്ടാകുന്നതും,എന്ന് അവിടെ താമസിച്ചിരുന്നവര്‍ പറഞ്ഞു .ഒരു വര്ഷം കാത്തിരിപ്പ്‌ ഒന്നും നമ്മില്‍ വലിയ കാര്യം അല്ലാല്ലോ ?ഒരു വര്ഷം കഴിഞ്ഞു ഇതുപോലെ വിഷു വിന്റെ സമയത്ത് തന്നെ എന്റെ പുന്തോട്ടത്തില്‍ ആ ചെടിയും നിറച്ചു പൂക്കളുമായി ആയി നിന്നത്  ..ഒരു നല്ല കാഴ്ച ആയിരുന്നു .നിറത്തില്‍ മാത്രം മാറ്റം ഉണ്ട് ..ഇവിടെ ഉണ്ടായ പൂവ് വയലറ്റ് നിറം എന്ന് പറയാം .നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന വിഷുക്കൊന്ന  പോലെ അത്രയും ഭംഗിയും  ഇല്ല .എന്നാലും അതിനോടും ഇഷ്ട്ടം തോന്നും,ഈ വര്ഷം വിഷു പതിനഞ്ചിന് ആണെന്ന് കേട്ടപ്പോള്‍ എനിക്കും തോന്നിയതും  ഇതുപോലെ ആണ് .ഏതു പൂക്കള്‍ വന്നാലും നമ്മുടെ കണി ക്കൊന്നയും  ,ഏപ്രില്‍ പതിനാലിന് വിഷു എന്നുള്ളതും നമ്മള്‍ ഒന്നും മറക്കാനും പോകുന്നില്ല ....

വിഷു ആയിട്ട് എല്ലാര്ക്കും എന്റെ ഒരു സമ്മാനവും ഇതിന്റെ കൂടെ ഉണ്ട് ...പൂക്കള്‍ ഇഷ്ട്ടപ്പെടുന്ന  എന്റെ പ്രിയ കൂട്ടുക്കാര്‍ക്ക്‌ വേണ്ടിആണ്  ഇതെല്ലാം  .ലണ്ടനില്‍ വന്നതിനു, പിന്നെ ഞാന്‍ എടുത്ത ഫോട്ടോസ് ആണ് .കുറെ എല്ലാം എന്റെ സ്വന്തംചെടിയിലെ  പൂക്കള്‍ ആണ് ..ആയിരുന്നു ....  വേറെ വീട് മാറി പഴയ ചെടികള്‍  ഒക്കെ അവര് നോക്കാതെ എല്ലാം നശിച്ചു പോയി ..ഇതെല്ലം ഇവിടെ എങ്കിലും ജീവിക്കാന്‍ വഴി ഉണ്ടാകട്ടെ ........



     ഞാന്‍ പറയുന്ന wisteria ഇത് ആണ് .എന്റെ വീട്ടിലെ ഫോട്ടോ അല്ല ...





























                                                                            clemetis














                                                                   petunia













                                       എവിടെയും നമുടെ marigold (ഓറഞ്ച്) മിടുക്കി തന്നെ




                                                                             petunia









                                               
                                    ഇതും നമ്മുടെ പ്രിയപ്പെട്ട ചെടി ആണ് ......



                                                      റോസില്‍ സുന്ദരി നീ തന്നെ !!!!!!!!









                                                                   peony


                                                               peony






































                                                 






                                                                        fuschia (ഈ പൂവും ഇതിനെ കുറിച്ച് എത്ര പറഞ്ഞാലും മതി യാവില്ല !!!!!!!!















                                         ഇത് ഒരു സൂഇല്‍ എടുത്തത്‌ ആണ്




                           











                                             പോപ്പി













ഇത് ഒരു പൂന്തോട്ടത്തില്‍ നിന്നും എടുത്തത്‌ ആണ്











                    














എല്ലാവര്ക്കും വിഷു ആശംസകള്‍ ........................

27 comments:

  1. Blog vayichu kazhinjappol oru Flower show kandu irangiya pole........oru album thenne undallo pookkalude

    HAPPY VISHU!!!!!!

    ReplyDelete
  2. നല്ല ഫോട്ടോകള്‍...ഇത്തവണ ഒരു ഫോട്ടോ ബ്ലോഗ്‌ ആക്കിയോ...

    ReplyDelete
  3. ടോണി, പൂക്കളുടെ ഫോട്ടോസ് ഇഷ്ട്ടം ഇല്ലാത്തവര് ഉണ്ടോ?ചിലപ്പോള്‍ ഇതുപോലെ കാണുന്ന ഫോട്ടോ ഒക്കെ എടുക്കും .കുറെ ഒക്കെ ഇവിടെ വന്നപ്പോള്‍ കണ്ട പൂക്കളും ആണ് .അത് കൊണ്ട് ഇഷ്ട്ടം കൂടി .കമന്റ്‌ നു താങ്ക്സ് .
    ചാണ്ടികുഞ്ഞിന്റെ കമന്റ്‌ നു താങ്ക്സ് . .ഒരു ഫോട്ടോ ബ്ലോഗ്‌ ചെയ്താല്‍ ഇതുപോലെ ഇരിക്കും എന്ന് പഠിച്ചു അത്ര ഉള്ളു .കുറെ നാള്‍ ആയി വിചാരിക്കുന്നതും ആണ് . വിഷുനു തന്നെ ചെയ്യാന്‍ സാധിച്ചു .

    ReplyDelete
  4. vishuvinu pattiya theme..photos okkae kollam kettooo

    ReplyDelete
  5. കണ്ണിനു കുളിര്‍മ , മനസ്സിനും !
    പുഷ്പങ്ങലോടും പുഴകളോടും (കായലിനോടില്ല)
    നമുക്ക് ഇഷ്ടം അത് കൊണ്ടാവും !!
    എന്നാല്‍ ,
    കടലിനോടു . കാടിനോട്‌ ഒക്കെ അഭിനിവേശമാണ് !!
    അടുത്ത് ബ്ലോഗ്‌ , കടലിനെ കുറിച്ചാവു !!
    നല്ല വിഷു കണി ഒരുക്കിയതിനു , അഭിനന്ദനം ,
    കൂടെ :
    വിഷു ദിനാശംസകളും

    ReplyDelete
  6. മോളെമ്മ ..ഇത് വഴി വന്നതില്‍ സന്തോഷം ട്ടോ .........
    രഫേക് ..കടല് എനിക്ക് ഒട്ടും ഇഷ്ട്ടമുള്ള കാര്യം അല്ല............മുകള്‍ പരപ്പ് ശാന്തം ആയിരിക്കുന്ന,അതെ സമയത്ത് അടിയില്‍ കോളിളക്കം മറച്ചു വയ്ക്കുന്ന സമുദ്രം !!!.വല്ല കാടോ&പുഴയോ അതെ കുറിച്ച് എഴുതാം ..കമന്റ്‌ നു താങ്ക്സ് .

    ReplyDelete
  7. I really appreciate you ,for your vishu kineetam.Your flower collections are very beautiful,and your blog gives more beauty for the flowers.Keep it up.
    Still i have one doubt that "poovoo sundari.. thanoo suundari...."
    HAPPY VISHU

    ReplyDelete
  8. hai siya blog pookal kondu sundaram.petunia evida othiri und clemetis ano ethil vishu poovu.peony,fuschia ellam gambeeram kanatha othiri flowers kanan patty ...pookala snahikunnavarku nalla vishu kani.......thanks....dear

    ReplyDelete
  9. ishtamaayi flowers.
    belated vishu wishes.

    ReplyDelete
  10. സിയാ നിനക്കും വിഷുവാശംസകള്‍ .........നിന്നെ പരിച്ചയപെട്ടതിനു ശേഷം കണിക്കൊന്ന കണ്ടാല്‍ നിന്നെ ആണ് ഓര്‍ക്കുക....കണികൊന്ന മനസുനിറയെ കാണുന്നതോ Australiayil വന്നിട്ട്.......കൊതി തീരെ പറിച്ചെടുത്തു ഏപ്രില്‍ 14 പോയിട്ട് വേറെ ഏതോ മാസം ആണ് Australiayil കണികൊന്ന പൂവിടുന്നതു എന്തായാലും അതിന്റെ ഭംഗി വേറെ തന്നെ ആണ്.. ... .....വീട്ടില്‍ എന്റെ mummyum appanum വച്ച കണിക്കൊന്ന മരം ങ്ങാന്‍ പോന്നതിനു ശേഷം നന്നായി പൂവിട്ടെന്നു കേട്ട്ഉ ...ഇത്തവണ പലരും നാട്ടില്‍ നിന്ന് വിളിച്ചു പറങ്ങു അത് നിറയെ പൂക്കള്‍ ആണെന്ന്...അത് കേട്ടിട്ട് വളരെ വിഷമം ആയി അത് കാണാന്‍ വച്ചയാള്‍ ഇല്ലല്ലോ എന്നോര്‍ത്ത്....എന്തായാലും ഹൈവേ യാത്രക്കരെങ്ങിലും കണികാനെട്ടെ......

    ReplyDelete
  11. ഇത്തിരി വൈകിയെന്നാലും വിഷു ആശംസകൾ... ഫോട്ടോസ് എല്ലാ കൊള്ളാം..അക്ഷരപ്പിശാച് ശ്രദ്ധിക്കൂ

    ReplyDelete
  12. സിയ ഇവിടെ തൊട്ടയലക്കത്തുണ്ടായിട്ടും ഞാനിതുവരെ എത്തി നോക്കിയില്ലല്ലൊ...അല്ലേ
    നന്നായി എഴുതിയിട്ടുണ്ടല്ലോ,ഒപ്പം നല്ല പടങ്ങളും.
    സിയയുടെ ബ്ലോഗ്ഗിന്റെലിങ്കും ഞാൻ എന്റെ പോസ്റ്റിൽ ചേർക്കുവാൻ പോകുകയാണ് ..കേട്ടൊ
    അടുത്തമാസം യുകെയിലുള്ള നമുക്കെല്ലാവർക്കും ഒരു ബ്ലോഗ്ഗ് മീറ്റ് ലണ്ടനിൽ വെച്ചു കൂടാം...
    വിഷു വിഷാദങ്ങൾ

    വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
    വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
    വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
    വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

    വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
    വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
    വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

    ReplyDelete
  13. ഒറ്റ വാക്കില്‍-മനോഹരം!!വീടിന്റെ എക്സ്ടീരിയര്‍ ഫോട്ടോസ് കൂ‍ടിയാകാമായിരുന്നു.

    ReplyDelete
  14. കൊന്നപ്പൂവ് ഇല്ലെങ്കിലും ഈ കണി അസ്സലായി ...

    ആശംസകള്‍

    ReplyDelete
  15. pookkanikku nandi....photos nannayi....informative aswell..enikku oru poovinteyum peru ariyilla!!!
    gardening cheyyan oru inspiration kitty...

    ReplyDelete
  16. fuschia .. enikku ettavum ishtamayathu ee sundariyeyanu...violet pavada chuttii chuvanna nirathilulla kaikal virichu ..akashathekku parakkan sramikkunnapoleeeeee..aha ethrasundaram ee poonthottamm pookkalude oru ghoshayathra thanneeee..... pattikunjinanengil siyaye vittu piriyunnathinte dughavummm ...pavam athinee koode eduthoodarunnnoo..

    ReplyDelete
  17. ഇത് വഴി വിഷുവിനു വന്ന എല്ലാര്ക്കും എന്‍റെ നന്ദി അറിയിക്കുന്നു ...
    റീജോ ,അന്നു , ഇന്ദു ,സിജോ ,പ്രിന്‍സ് , മാത്തൂരാ ,ബിലാത്തിപട്ടണം ,കൃഷ്ണ കുമാര്‍ ,rainbow ,poor me എല്ലാര്ക്കും കമന്റ്‌ ചെയ്തതിനും നന്ദി ...

    ക്രിസ് നോട് ഒരു വാക്ക് ..ആ പട്ടി കുഞ്ഞിനെ ഞാന്‍ കൂടെ കൊണ്ട് വന്നിരുന്നു ..പക്ഷെ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും halloween നു വന്ന കുട്ടികള്‍ അടിച്ചു കൊണ്ട് പോയി ..fuchia എന്നാ പൂവ് ക്രിസ് പറഞ്ഞപോലെ അത്രയും സുന്ദരി തന്നെ ..ഒരു mistakes ഇല്ലാതെ ഉണ്ടായ ഒരു കാര്യം ആയി , എനിക്കും ആ പൂവ് കാണുമ്പോള്‍ അതുപോലെ തോന്നും .

    ReplyDelete
  18. ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്. (ഒന്നു രണ്ടെണ്ണം കുറച്ച് blur ആയി അല്ലേ?)

    ReplyDelete
  19. chechy loorde palliye patti vaychu. thanks vaychu kazhinjappo avide pokanum thonny.pnne vishu kanyum adipoly

    ReplyDelete
  20. siya vishukkaineetam kalakki ketto.manasinitrem santhisham kittunna kazcha vere onnum illa.

    ReplyDelete
  21. സിയാ....യാത്രകളില്‍ സിയാ എഴുതിയത് വായിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ കുറെ ചിത്രങ്ങളും കണ്ടു....ഇഷ്ടമായി....സസ്നേഹം

    ReplyDelete
  22. ..
    ഒരു വിഷുക്കുറിപ്പ് പറയാന്‍ എനിക്കുമുണ്ട്, സമയം പോലെ പറയാം :)

    പൂക്കള്‍ ഇഷ്ടപ്പെട്ടു,
    പക്ഷെ എവിടെയോ വായിച്ചു, പൂക്കളെന്ന പേരില്‍ കാടും വള്ളിയും വെച്ച് പിടിപ്പിച്ച് പച്ചക്കറികള്‍ക്ക് വിലക്കയറ്റമുണ്ടാകുമ്പോള്‍ തമിഴനെയും സര്‍ക്കാറിനേയും തെറിവിളിക്കുന്ന മലയാളി സമൂഹത്തെപ്പറ്റി. നല്ല പൂക്കള്‍ തരുന്ന ചെടികളാവാം, കാടും വള്ളിയും വേണ്ടെന്നാണ് പറഞ്ഞത് :D

    കാടിനും വള്ളിക്കും പകരം രണ്ട് വെണ്ടയും വഴുതനയും പിടിപ്പിച്ചാല്‍ രണ്ട് ദിവസമെങ്കിലും കീടനാശിനിക്കറി കൂടാതെ ചോറുണ്ണാം.
    ..

    ReplyDelete
  23. സിയാ ...
    വിഷുവിനു ഈ പൂക്കള്‍ കണി കണ്ടില്ലെങ്കിലും , ഇവിടെ ഇന്നത്തെ അവധിയില്‍ ഒരു കുട്ടയുമായി അടുത്ത പോസ്റ്റിനുള്ള പൂവുകള്‍ പറിയ്കാന്‍ ഇറങ്ങിയതാണ് കേട്ടോ ,
    ഞാന്‍ കുറച്ചു പനിനീര്‍ പൂവുകള്‍ മാത്രം എടുക്കുന്നു , എന്റെ പോസ്റ്റില്‍ അധികം ചിത്രങ്ങള്‍ ഇടാറില്ല എങ്കിലും, ഈ കൂട്ടത്തില്‍ എന്റെ പോസ്റ്റിനു പറ്റിയ ഒരെണ്ണം ഉണ്ട് കേട്ടോ ...
    ഏതായാലും ഇന്നത്തെ കണി കൊള്ളാം ....:)

    ReplyDelete
  24. എനിക്കു കണിക്കൊന്നയേക്കാളും ആ wisteria ഇഷ്‌ടമായി.
    ആ നിറം എനിക്കൊത്തിരി ഇഷ്‌ടാണ്. അതാവും കാരണം.
    എന്തു രസം അതു പൂത്തുലഞ്ഞു നിൽക്കുന്നതു കാണാൻ :)

    ReplyDelete
  25. Wisteria is wonderful!
    visit: www.entepookkal.blogspot.com

    ReplyDelete