ഞാന്‍ എവിടെ ഒളിച്ചിരുന്നാലും എല്ലാവര്ക്കും കാണാമല്ലോ ?
എനിക്ക് ഇത് അല്ലാതെ വേറെ ഒരു പണിയും ഇല്ല
എന്റെ ജീവിതം ഇവിടെ തീരും
വല്ലതും കഴിക്കാനും സമ്മതിക്കില്ല
തിരക്ക് ആയാലും ഇവിടെ വിശ്രമം ഇല്ല
ഈ ഇളം വെയിലില്‍ ,വെറുതെ ഇരുന്നോട്ടെ ....
ഒരു മഴ വന്നിരുന്നാല്‍ ഒന്ന് കുളിക്കാമായിരുന്നു
എന്റെ ഈ ഭാവം എനിക്ക് തന്നെ മടുത്തു തുടങ്ങി
എന്നും കൂട്ടായ്മ !!
ഉറക്കം ,എന്നാലും ഓരോ അനക്കവും നല്ല പോലെ അറിയാം
എനിക്കിപ്പോള്‍ തിന്നാന്‍ വല്ലതും കിട്ടുമോ ?
ഞാന്‍ ശാന്തമായി ഇരിക്കാം
ഫോട്ടോ എടുക്കാന്‍ ഞാന്‍ കാത്തിരിക്കായിരുന്നു !!
എന്നെ ANACONDA എന്ന് ജനം പറയും ..
ചുമ്മാ ഇരിക്കാന്‍ അറിഞ്ഞു കൂടേ
..
കുറച്ചു ഫോട്ടോകള്‍ ആയി .ഞാന്‍ ഇവിടെ ഒക്കെ ഉണ്ടെന്ന് പറയാനും കൂടി വന്നതാ ...
ReplyDeleteഫോട്ടോകളെ ക്കാള്‍ കലക്കന്‍ അടിക്കുറിപ്പ്!! നന്നായിട്ടുണ്ട് ട്ടോ.
ReplyDeleteആശംസകള്‍!!
ഫോട്ടോകള്‍ വളരെ നന്നായി.അടിക്കുറിപ്പുകള്‍ അതിലും നന്നായി.കണ്ണിനു ഉത്സവമായി.ആശംസകള്‍.
ReplyDeleteഫോട്ടോസും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട് ....
ReplyDeletenannayi. snehathode parichayappeduththunna kurippukal.
ReplyDeleteഎവിടെ ഒളിച്ചിരുന്നാലും കണ്ടെത്തും. അത് തീര്‍ച്ച.
ReplyDeleteഎല്ലാം ഓക്കേ. പക്ഷെ പാമ്പിനെ മാത്രം കണ്ടൂടായെ....!
ReplyDeleteഇത് വെസ്റ്റ് മിഡ്ലാൻഡ്സ് സഫാരി പാർക്കാണോ സിയാ..? ഞാൻ പോയിട്ടുണ്ടാരുന്നു, പക്ഷേ കാട്ട്പോത്തിനെയൊന്നും കണ്ടതായൊർമ്മയില്ല..
ReplyDeleteഎല്ലാം നോക്കി.ഇഷ്ടപ്പെട്ടു.
ReplyDeleteപാമ്പിനെ കണ്ടപ്പോള്‍ കണ്ണ് ചിമ്മി.
ഈ ഫോട്ടോ യൊക്കെ മറ്റെവിടെയോ കണ്ടത് പോലെ ...നന്നായി
ReplyDeleteനല്ല ഫോട്ടോകൾ.
ReplyDeleteഒരു മ്രഗശാല കണ്ട പ്രതീതി..
വെൽഡൺ
എല്ലാവര്ക്കും നന്ദി .
ReplyDelete@ഗന്ധര്‍വന്‍ - നന്ദി
@SHANAVAS -ആദ്യമായി ഇവിടെ വന്നതില്‍ നന്ദി
@നൌഷു-വളരെ നന്ദി
മുകില്‍ - ബ്ലോഗ് കുറെ ദിവസായി ഒരു അനക്കം ഇല്ലായിരുന്നു .അപ്പോള്‍ ഇത് പോസ്റ്റ് ചെയ്തു .നന്ദി
റാംജി ഭായി - നന്ദി
ചെറുവാടി -പാമ്പിനെ ഗ്ലാസില്‍ കൂടി എടുക്കുമ്പോള്‍ അതില്‍ കൂടുതല്‍ കിട്ടിയില്ല ,ഒന്നാമതായി അതിനു അടുത്ത് തന്നെ പോകാന്‍ പേടിയാവും .
@സിജോ -ഇത് BIRMINGHAM സഫാരി ആണ് .സമയം ഉള്ളപ്പോള്‍ ഒരിക്കല്‍ പോയി കാണൂ .കുറെ എല്ലാം drive ചെയ്തു ആണ് കാണുന്നത് .നല്ല അനുഭവം ആണ് .
ReplyDeleteex-pravasini*- സന്തോഷം .,ഈ പാമ്പിനെ ഒക്കെ സിനിമയില്‍ കണ്ടു പേടിച്ചു .പക്ഷെ നേരിട്ട് കണ്ടപ്പോള്‍ അത് കിടക്കുന്ന കണ്ടപ്പോള്‍ ..കണ്ണ് ചിമ്മേണ്ടി ഒന്നും വന്നില്ല പ്രവാസിനി ,നന്ദി
രമേശ് അരൂര്‍ -ഒരു മൃഗ ശാലയിലെ ഫോട്ടോ എവിടേ കണ്ടാലും എനിക്കും ഒരുപോലെ തോന്നും . നന്ദി
കമ്പർ -ആദ്യമായി വന്നതില്‍ നന്ദി .
നന്നായിരിക്കുന്നു...ഇതൊക്കെ കാണാന്‍ പോയ ആള്‍ക്കാര്‍ എവിടെ?
ReplyDeleteആശംസകള്‍ !
Friends ne okke parichayapeduthi thannathinu nandri...
ReplyDeleteഅമേരിക്കയിൽ എത്തിയപ്പോൾ സാക്ഷാൽ മടിച്ചിക്കോതയായി എഴുത്തെല്ലാം ഒളിപ്പിച്ച് പഴേ ബിലാത്തി പടങ്ങൾ വെച്ച് സ്വന്തം ബ്ലോഗിലെ മാറാല മാറ്റുകയാണല്ലേ...!
ReplyDeleteകൊള്ളാം, വായിച്ചു ക്ഷീണിക്കുമ്പോള്‍ ചിത്രങ്ങളിലൂടെ ഒരു സവാരി നടത്താം...!
ReplyDeleteനല്ല ചിത്രങ്ങൾ സിയ. ഇനി എഴുത്തും വരട്ടേ!
ReplyDeletegood
ReplyDeleteബിലാത്തിക്കാരായതു കൊണ്ടാണോ എല്ലാ മൃഗങ്ങളും വെളുത്തിരിക്കുന്നെ!!!
ReplyDeleteആ കാട്ടുപോത്തിന്റെ ചിത്രത്തിനടിയില്‍ കൊടുത്ത ഡയലോഗ് ഒരു ഒന്നൊന്നര ഡയലോഗ് ആണല്ലോ സിയാ...നല്ല പടങ്ങള്‍..നന്ദി.
ReplyDeleteങേ.. പോയി പോയി മൃഗശാലയില്‍ എത്തിയോ. അടിക്കുറിപ്പുകളൊക്കെ സൂപര്‍.
ReplyDeleteസിയ മൃഗശാലയില്‍ :)
ReplyDeleteഫോട്ടോസ് കലക്കി
ReplyDeleteഅടിക്കുറിപ്പ് കലകലക്കി
great...
ReplyDeletehai vandarful
ReplyDelete